video
play-sharp-fill

ആയോധ്യ മോഡൽ രഥയാത്രയ്ക്ക് ബിജെപി: ലക്ഷ്യം കേരളഭരണം; തന്ത്രം ശബരിമല ഭക്തി; ഭക്തി വിതച്ച് കേരളത്തിൽ കൊയ്യാൻ തന്ത്രമൊരുക്കിയത് അമിത്ഷാ

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിൽ അയോധ്യാ മോഡൽ കലാപത്തിനു പദ്ധതിയിട്ട് ആർഎസ്എസും ബിജെപിയും. അയോധ്യാ മാതൃകയിൽ കാസർകോട് മുതൽ പത്തനംതിട്ട വരെ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന രഥയാത്ര നടത്തുന്നതിനാണ് ബിജെപി ലക്ഷ്യമിടുന്ന്ത്. അയോധ്യാ മാതൃകയിൽ കേരളം മുഴുവൻ ഭരണം പിടിക്കുന്നതിനുള്ള […]

വീണ്ടും കലാപ അഹ്വാനം: രാഹുൽ ഈശ്വർ അറസ്റ്റിൽ; അറസ്റ്റ് സന്നിധാനത്ത് രക്തം വീഴ്ത്തമെന്ന പരാമർശനത്തിൽ; വീണ്ടും റിമാൻഡ് ചെയ്‌തേക്കും; നിലയ്ക്കൽ കലാപത്തിൽ അറസ്റ്റ് മൂവായിരം കടന്നു

സ്വന്തം ലേഖകൻ കൊ്ച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സന്നിധാനത്ത് രക്തം വീഴ്ത്തുമെന്ന പരാമർശവുമായി രംഗത്ത് എത്തിയ അയ്യപ്പധർമ്മ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിൽ. തിരുവനന്തപുരത്തെ ഫ്‌ളാറ്റിൽ നിന്നും രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്ത പൊലീസ് സംഘ ഇയാളെ […]

ജപ്തി ചെയ്ത തുകയിലും തട്ടിപ്പ്: റവന്യു റിക്കവറി ഓഫിസിൽ നിന്നും രണ്ടു ലക്ഷം തട്ടിയ ഉദ്യോഗസ്ഥൻ അറസ്റ്റിൽ; യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ആഡംബര ജീവിതത്തിനായി റവന്യു റിക്കവറി ഓഫിസിൽ നിന്നും പല തവണയായി രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ റവന്യു ഉദ്യോഗസ്ഥൻ അറസ്റ്റിൽ. അഞ്ചുമാസത്തോളം ഒളിവിൽ കഴിഞ്ഞ പ്രതിയെയാണ് വെസ്റ്റ് പൊലീസ് എറണാകുളത്തെ ഒളി സങ്കേതത്തിൽ നിന്നും അറസ്റ്റ് […]

ശബരിമല സ്ത്രീ പ്രവേശനം: സുപ്രീം കോടതി വിധി സ്വാഗതാർഹം, പക്ഷേ ആചാരങ്ങൾ പാലിക്കണം; യുഡിഎഫിന്റെ നിലപാടിൽ അന്തം വിട്ട് അണികൾ: മാണിയും രമേശും ആവർ്ത്തിച്ചത് വ്യക്തതയില്ലാത്ത നിലപാട്

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപിയും സിപിഎമ്മും ഇരുധ്രുവങ്ങളിൽ നേർക്കുനേർ നിന്ന് പോരടിക്കുമ്പോൾ വ്യക്തമായ നിലപാടില്ലാതെ കോൺഗ്രസും യുഡിഎഫും. സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്നു യുഡിഎഫ് നേതാക്കളായ കെ.എം മാണിയും, രമേശ് ചെന്നിത്തലയും […]

ലക്ഷ്യം പ്രഖ്യാപിച്ച് അമിത് ഷാ: ശബരിമലയിലെ ഭൂതം പിണറായി അട്ടിമറിക്കും; സർക്കാരിനെ പിരിച്ചു വിടാനും മടിയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി ദേശീയ അധ്യക്ഷൻ കണ്ണൂരിൽ; പരസ്യപോരാട്ടത്തിനൊരുങ്ങി എൻഎസ്എസ്; ശബരിമലയുടെ മുൾ മുനയിൽ പിണറായിയും സിപിഎമ്മും സർക്കാരും

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയുടെ പേരിൽ സുപ്രീം കോടതി തുറന്നു വിട്ട ഭൂതം സിപിഎമ്മിനെയും സർക്കാരിനെയും പിണറായിയെയും വരിഞ്ഞു മുറുക്കുന്നു. കേരളത്തിലെ വിവിധ പരിപാടികൾക്കായി എത്തിയ അമിത്ഷായുടെ കണ്ണൂരിലെ ആദ്യ പ്രസംഗത്തിൽ തന്നെ ഇത് വ്യക്തമാകുകയും ചെയ്തിട്ടുണ്ട്. ശബരിമല വിഷയത്തിന്റെ പേരിൽ […]

ഏറ്റുമാനൂരിൽ വീട്ടമ്മയെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കാൽ വഴുതി വീണ് മരണമെന്ന് സംശയം; മരിച്ചത്ത് തൃപ്പൂണിത്തുറ സ്വദേശി

സ്വന്തം ലേഖകൻ കോട്ടയം: സ്ഥലം വിൽപ്പനയ്ക്കായി എത്തിയ വീട്ടമ്മയെ പത്തടിയിലേറെ താഴ്ച്ചയുള്ള റബർ തോട്ടത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തൃപ്പൂണിത്തുറ സ്വദേശി ലത (60)യെയാണ് ഏറ്റുമാനൂർ മംഗളംകോളേജിനു സമീപം പുന്നത്തുറ കല്ലുകീറാം തടം കോളനിയിലേയ്ക്കുള്ള വഴിക്കരികിലെ പത്തടി ആഴമുള്ള കുഴിയിൽ […]

കഞ്ചാവ് ലഹരിയിൽ വ്യാപക അക്രമം: ഇരയും പ്രതിയും കഞ്ചാവ് മാഫിയയിലെ കണ്ണികൾ; ഏറ്റുമാനൂരിലും പാറമ്പുഴയിലും വില്ലൂന്നിയിലും വൻ അഴിഞ്ഞാട്ടം

സ്വന്തം ലേഖകൻ കോട്ടയം: ജയിലിൽ കഴിയുന്ന ഗുണ്ടാസംഘത്തലവൻ അലോട്ടിയുടെ സംഘത്തിൽ ഉൾപ്പെട്ട പതിനാറുകാരടങ്ങുന്ന സംഘം നഗരത്തിൽ നടത്തിയത് വ്യാപക അക്രമം. ഏറ്റുമാനൂരിലും, പാറമ്പുഴയിലും കഞ്ചാവ് മാഫിയയിലെ കണ്ണികളായ യുവാക്കളെ ആക്രമിച്ച സംഘം, വില്ലൂന്നിയിൽ സിഗറ്റ് നൽകാതിരുന്ന കട തല്ലിപ്പൊളിഞ്ഞു. വ്യാപക അക്രമമാണ് […]

ടാറിൽ കുടുങ്ങി അവൾ പ്രാണനു വേണ്ടി പിടഞ്ഞത് ഒരു ദിവസം; കൺമുന്നിൽ ഒരു ജീവൻ പിടഞ്ഞു തീരുന്നത് കാണാനാവാതെ സർക്കാർ ജീവനക്കാരുടെ ഇടപെടൽ; മൃഗസ്‌നേഹികളുടെ സ്‌നേഹപൂർണമായ തലോടലിൽ ആ ഒറു വയസുകാരി തിരികെ ജീവിതത്തിലേയ്ക്ക്

സ്വന്തം ലേഖകൻ    കോട്ടയം: ഒരു വയസ് മാത്രമായിരുന്നു അവൾക്ക് പ്രായം. മനുഷ്യനൊരുക്കുന്ന ചതിക്കുഴികൾ അവൾ തിരിച്ചറിഞ്ഞിട്ടേയുണ്ടായിരുന്നില്ല. പ്രകൃതി പച്ചപ്പ് വിരിച്ചിട്ട പുല്ലിനുള്ളിൽ ദുരന്തത്തിന്റെ കെണി മനുഷ്യൻ ഒളിപ്പിച്ചു വച്ചിരുന്നത് അവൾ കണ്ടതേയില്ല. ഉച്ചവെയിലിൽ ഒരു കുളിർമ തേടിയാണ് അവൾ ആ […]

മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും രഹ്ന ഫാത്തിമയ്ക്കും മറ്റുമെതിരെ കലാപമുണ്ടാക്കുവാൻ ശ്രമിച്ചതായി ദേശീയ മനുഷ്യാവകാശ കമ്മീഷനു പരാതി

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല കേന്ദ്രീകരിച്ച് കേരളത്തിൽ കലാപം ഉണ്ടാക്കുന്നതിനു ശ്രമിച്ചു എന്നാരോപിച്ച് മുഖ്യമന്ത്രിയ്ക്കും ഡിജി പി ലോക് നാഥ് ബെഹ്റയ്ക്കും ഐജി മനോജ് എബ്രഹാമിനും കൂടാതെ അശുദ്ധിയുമായി ഹൈന്ദവാരാധനാ കേന്ദ്രമായ ശബരിമല കയറി എന്നാരോപിച്ച് രഹന ഫാത്തിമയ്ക്കും എതിരെ ദേശീയ […]

നിയമസഹായം തേടി വിളിച്ചത് പൊലീസിനെ: ഭക്തരായ അക്രമികളെ കുടുക്കിയത് പൊലീസിന്റെ തന്ത്രം; പൊലീസ് തന്ത്രത്തിൽ കുടുങ്ങിയത് അഞ്ഞൂറിലേറെ പ്രതികൾ

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമലയിലും നിലയ്ക്കലിലും പമ്പയിലും അക്രമം നടത്തിയ പ്രതികളെ കണ്ടെത്താനുള്ള പൊലീസ് തന്ത്രത്തിൽ കുടുങ്ങിയത് അഞ്ഞൂറിലേറെ അക്രമികൾ. പത്തനംതിട്ടയിലെ നിയമസഹായ വേദി നൽകുന്ന സൗജന്യ നിയമസഹായം എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പൊലീസ് പ്രചരിപ്പിച്ച ഫോൺ നമ്പരിലേയ്ക്കു വിളിച്ചവരാണ് […]