പ്രായമേറിയിട്ടും ചെറുപ്പം മാറാതെ കേരളത്തിന്റെ വിപ്ലവകാരി; വി എസിന് ഇന്ന് 95
സ്വന്തം ലേഖകൻ തിരുവനന്തപുരം: 95ൻറെ നിറവിൽ വിഎസ്.അച്യുതാനന്ദൻ. ഔദ്യോഗിക വസതിയിൽ ഭാര്യക്കും മകനുമൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു. സീതാറാം യെച്ചൂരി, എ.കെ ആന്റണിയും ഉൾപ്പെടെ രാഷ്ട്രീയ വ്യത്യാസമില്ലാതെ വി.എസ്സിന് ആശംസകൾ നേർന്നു. വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന ഏവരുടെയും പ്രിയ വി.എസ്സിന് […]