video
play-sharp-fill

പിതാവും ചേച്ചിയും കാട്ടിയ വഴിയിലൂടെ ഹാട്രിക്ക് താരമായി മാധവി പുതുമന

സ്വന്തം ലേഖകൻ ആലപ്പുഴ: പിതാവും ചേച്ചിയും കാട്ടിയ വഴിയിലൂടെ ഹാട്രിക്ക് താരമായി മാധവി പുതുമന. മോണോ ആക്ടിൽ പിതാവിന്റെയും സഹോദരിയുടെയും പാത പിൻതുടർന്ന് തുടർച്ചയായ മുന്നാം തവണയാണ് മാധവി സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടുന്നത്. എം ജി സർവകലാശാല മുൻ […]

രഞ്ജി ട്രോഫി: കേരളത്തിന് വീണ്ടും കൂട്ടത്തകർച്ച; മേധാവിത്വം ഉറപ്പിച്ച് തമിഴ്നാട്

സ്പോട്സ് ഡെസ്ക് ചെന്നൈ: രഞ്ജി ട്രോഫി എലൈറ്റ് ഡിവിഷനിൽ ദുർബലരായ തമിഴ്നാടിനെതിരെ കേരളത്തിന് ബാറ്റിംഗ് തകർച്ച. തമിഴ്‌നാടിന്റെ 268 റണ്ണിനെതിരെ ബാറ്റിംഗിനിറങ്ങിയ കേരളം രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഒൻപത് വിക്കറ്റിന് 151 റൺ മാത്രമാണ് എടുത്തിരിക്കുന്നത്. കഴിഞ്ഞ കളിയിലേതിന് സമാനമായ ഒരു […]

സർക്കാർ സഹായിക്കുമെന്നുള്ള പ്രതീക്ഷ അസ്തമിച്ചു; നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തും

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കഴിഞ്ഞ മാസം കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിന് മുൻപിൽ സമരം നടത്തും. മന്ത്രിമാർ സഹായം വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാൽ സർക്കാർ സഹായിക്കുമെന്നുള്ള പ്രതീക്ഷ നഷ്ട്‌പ്പെട്ടെന്നും വിജി പറഞ്ഞു. വീട് പണിയാനെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതോടെ […]

ഒടിയൻ വിസ്മയിപ്പിക്കുന്നത് ഇന്ത്യയിൽ മാത്രമല്ല, 31 രാജ്യങ്ങളിൽ

സ്വന്തം ലേഖകൻ മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒടിയൻ വരികയാണ്. ഡിസംബർ പതിനാലിനാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് അകത്തും വിദേശത്തുള്ള പ്രധാന സെന്ററുകളിലുമെല്ലാം ഒരുമിച്ചായിരിക്കും റിലീസ്. ഇന്ത്യ ഉൾപ്പെടെ 31രാജ്യങ്ങളിൽ ഒടിയൻ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന […]

കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു

സ്വന്തം ലേഖകൻ അഹമ്മദ് നഗർ: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വേദിയിൽ കുഴഞ്ഞുവീണു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പൊടുന്നനെ കുറഞ്ഞതാണ് കാരണം. മഹാത്മ ഫൂലെ കൃഷി വിദ്യാപീഠത്തിലെ ബിരുദദാന ചടങ്ങിൽ ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് എല്ലാവരും എഴുന്നേറ്റ് […]

ശ്രീകുമാർ മേനോന് പിന്നാലെ മഞ്ജുവിനും പരിക്ക്; ഒടിയൻ ജൂനിയർ മാൻഡ്രേക്കോ?

സ്വന്തം ലേഖകൻ ആടിനെ പുലിയാക്കുകയും, രൂപം മാറുകയും ഒക്കെ ചെയ്യുന്ന ഒടിവേല അഭ്യസിച്ചവർ ഒരു കാലത്ത് കേരളത്തിൽ ജീവിച്ചിരുന്നുവെന്ന് പഴങ്കഥ. ഒടിവിദ്യകളുമായെത്തുന്ന ഒടിയൻ ഇനി തിയേറ്ററുകളിലെത്താൻ ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒടിയന്റെ അവസാനഘട്ട മിനുക്കുപണികൾക്കിടെ സംവിധായകൻ […]

സംസ്ഥാന സ്‌കൂൾ കലോത്സവം ആദ്യദിനം; തൃശ്ശൂരും കോട്ടയവും മുന്നിൽ; മത്സരങ്ങൾ പുരോഗമിക്കുന്നു

സ്വന്തം ലേഖകൻ ആലപ്പുഴ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആദ്യ ദിനം ഉച്ചവരെയുള്ള മത്സരങ്ങൾ പൂർത്തിയായപ്പോൾ 8 പോയിന്റുമായി തൃശ്ശൂരും 6 പോയിന്റുമായി കോട്ടയവും ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്നു. ആലപ്പുഴയിലെ നാൽപ്പതു വേദികളിലായി ഇന്ന് രാവിലെയാണ് കലോത്സവത്തിന് തുടക്കമായത്. 59-ാമത് സംസ്ഥാന […]

മഞ്ജു വാര്യർ, കാവ്യ മാധവൻ, ജോമോൾ; സ്‌കൂൾ കലോത്സവം സമ്മാനിച്ച്‌ താരസുന്ദരിമാരായവർ ഇവരൊക്കെ

സ്വന്തം ലേഖകൻ ആലപ്പുഴ: 1956 ൽ തുടങ്ങിയ കലോത്സവം ഇക്കൊല്ലം ആലപ്പുഴയിൽ വെച്ചാണ് നടക്കുന്നത്. പ്രളയത്തെ തുടർന്ന് ഇത്തവണ ആഘോഷങ്ങൾ വെട്ടി ചുരുക്കിയിരുന്നു. സാധാരണ ഒരാഴ്ചയോളം നീണ്ട് നിൽക്കുന്ന കലോത്സവ മത്സരങ്ങൾ ഇത്തവണ മൂന്ന് ദിവസമായി ചുരുക്കിയിരിക്കുകയാണ്. വേദികളുടെ എണ്ണം കൂട്ടി […]

വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി

സ്വന്തം ലേഖകൻ കൽപ്പറ്റ: പ്രളയമേൽപ്പിച്ച ആഘാതത്തിൽ നിന്നു വയനാടൻ ടൂറിസം ഉയിർത്തെഴുന്നേൽക്കുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സഞ്ചാരികൾ വർധിക്കുകയാണ്. കുറുവാ ദ്വീപിൽ പ്രവേശനത്തിനു നിയന്ത്രണമുണ്ടെങ്കിലും സഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടില്ല. പാൽവെളിച്ചം ഭാഗത്തുകൂടി ഡിടിപിസിയും പാക്കം വഴി വനംവകുപ്പും […]

സോളാർ തട്ടിപ്പ്‌ കേസ്; വിധി ഡിസംബർ 13 ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സോളാർ കേസിന്റെ വിചാരണ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പൂർത്തിയായി. വിധി ഡിസംബർ 13ന്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വ്യാജലെറ്റർ പാഡിലുളള കത്ത് കാണിച്ചാണ് കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണൻ ലക്ഷങ്ങൾ തട്ടിയെടുത്തത്. ബിജുവിനെതിരെ വ്യാജ […]