പ്രളയത്തിനിടെ മന്ത്രിയുടെ വിദേശ യാത്ര: മന്ത്രിക്കെതിരായി നടപടി സ്വീകരിക്കും;കാനം
സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സമയത്ത് വനം മന്ത്രി കെ.രാജു വിദേശ യാത്ര നടത്തിയത് ശരിയല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മന്ത്രിക്കെതിരായി നടപടി സ്വീകരിക്കുന്ന കാര്യം പാർട്ടിയിൽ ചർച്ച ചെയ്ത് തീരുമാനിക്കും. പാർട്ടി മന്ത്രിയോട് തിരികെ […]