ഞങ്ങൾ വെള്ളത്തിലാണ്; ആരെങ്കിലും വന്ന് ജീവൻ രക്ഷിക്കൂ: ദുരിതത്തിന്റെ ഭീകര മുഖം തുറന്ന് കാട്ടി നഴ്സിന്റെ ഫെയ്സ്ബുക്ക് ലൈവ്
സ്വന്തം ലേഖകൻ തിരുവല്ല: കേരളത്തെ മുഴുവൻ പ്രളയത്തിൽ മുക്കിയ ദുരിതപ്പെരുമഴയിൽ ഒരു ആശുപത്രിയും മുഴുവൻ ജീവനക്കാരും മുങ്ങി. പത്തനംതിട്ട കോഴഞ്ചേരി മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ നഴ്‌സ് രമ്യ രാഘവനാണ് ഫെയ്സ് ബുക്കിൽ തങ്ങളുടെ ദുരിതം വെളിപ്പെടുത്തിയത്. 250ഓളം ജീവനക്കാരും രോഗികളും അവര്‍ക്കൊപ്പമുള്ളവരും […]