ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ അറസ്റ്റിൽ
സ്വന്തം ലേഖകൻ കൊച്ചി: മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമ അറസ്റ്റിൽ. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. എറണാകുളത്തു നിന്നാണ് രഹ്നയെ അറസ്റ്റു ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ കുറിപ്പിട്ടുവെന്ന പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരുന്നു രഹ്നയ്‌ക്കെതിരെ കേസെടുത്തത്. […]