video
play-sharp-fill

അട്ടപ്പാടിയിൽ കഞ്ചാവ് വേട്ടയ്ക്കുപോയ ആറ് വനപാലകരെ കാണാനില്ല

സ്വന്തം ലേഖകൻ അട്ടപ്പാടി : അട്ടപ്പാടിയിൽ കഞ്ചാവ് വേട്ടയ്ക്കുപോയ ആറ് വനപാലകരെ കാണാനില്ലന്ന് റിപ്പോർട്ട്. കാണാതായത് മുക്കാലി ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ അടക്കമുള്ളവരെ. കനത്ത മഴയെത്തുടർന്ന് വരകാർ പുഴ നിറഞ്ഞൊഴുകുന്നതിനാൽ കാട്ടിൽ കുടുങ്ങിയതെന്നാണ് സൂചന. തിങ്കളാഴ്ചയാണ് ഗലസി-തുടുക്കി വനമേഖലയിലേക്ക് മുക്കാലി […]

തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ശുശ്രൂഷാ ചുമതലകളിൽ നിന്ന് നീക്കം ചെയ്തു

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: മുൻ കുട്ടനാട് വികസന സമിതി അധ്യക്ഷനായിരുന്ന തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളിൽ നിന്ന് നീക്കി. കൂദാശയും കൂദാശാനുകരണങ്ങളും നടത്തരുതെന്നും അതിരൂപതയുടെ അറിയിപ്പിൽ പറയുന്നു. അതിരൂപതാ മുഖപത്രമായ വേദപ്രചാര മധ്യസ്ഥന്റെ ആഗസ്റ്റ് ലക്കത്തിലാണ് പ്രസ്തുത ഉത്തരവ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉത്തരവ് […]

കുതിരാൻ ഇരട്ടതുരങ്കത്തിന്റെ മുകൾവശം അടർന്നു വീണു

സ്വന്തം ലേഖകൻ തൃശ്ശൂർ: കുതിരാൻ തുരങ്കത്തിന്റെ മുകൾവശം അടർന്നു വീണു. ആദ്യ തുരങ്കത്തിന്റെ കിഴക്കുഭാഗത്തെ 95 ശതമാനം പണികഴിഞ്ഞ മുകൾവശമാണ് അടർന്നു വീണത്. രാവിലെ ആറോടെയാണ് ഇവിടം ഇടിഞ്ഞു തുടങ്ങിയത്. ഉച്ചക്കും ഇവിടെ അടർന്നു വീണുകൊണ്ടിരിക്കുകയാണ്. ഇതോടെ തുരങ്കത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ചുള്ള […]

കൊട്ടാരക്കരയിൽ മൃതദേഹം മാറി സംസ്‌കരിച്ചു: പ്രതിഷേധവുമായി രാഷ്ട്രീയ പാർട്ടികൾ; ഒടുവിൽ സംഘർഷം

സ്വന്തം ലേഖകൻ കൊട്ടാരക്കര: കൊട്ടാരക്കരയിൽ മൃതദേഹം മാറി സംസ്‌കരിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ലയൻസ് ക്ലബ്ബിന്റെ മോർച്ചറിയിൽ വെച്ചിരുന്ന മൃതദേഹമാണ് മാറി സംസ്‌കരിച്ചത്. സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി രാഷ്ട്രീയ പാർട്ടികൾ ആശുപത്രിയിലെത്തി സംഘർഷത്തിലായി. എഴുകോൺ, മാറനാട്, കാരുവേലിൽ, മണിമംഗലത്ത് വീട്ടിൽ, പരേതനായ […]

തേർഡ് പാർട്ടി ഇൻഷുറൻസ് വ്യവസ്ഥകൾ കർശനമാക്കുന്നു; ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ അപകടത്തിൽപെട്ടാൽ, നഷ്ടപരിഹാര തുക കെട്ടി വെച്ചാൽ മാത്രമേ ഇനി വാഹനം വിട്ടു നൽകൂ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തേർഡ് പാർട്ടി ഇൻഷുറൻസ് വ്യവസ്ഥകൾ കർശനമാക്കുന്നു. ഇൻഷുറൻസില്ലാത്ത വാഹനങ്ങൾ അപകടത്തിൽപെട്ടാൽ ഇനി വിട്ടുകിട്ടണമെങ്കിൽ എതിർ വാഹനത്തിനുണ്ടായ കേടുപാട് പരിഹരിക്കാൻ ആവശ്യമായ തുകയോ ഗാരന്റിയോ കെട്ടിവെക്കണം. കേരള മോട്ടോർ വാഹനചട്ടത്തിന്റൈ കരട് ഭേദഗതി സർക്കാർ പ്രസിദ്ധീകരിച്ചു. വാഹനാപകടം സംഭവിച്ചാൽ […]

ഹിന്ദി ഹമാര രാഷ്ട്രഭാഷ ഹെ! ഇതരസംസ്ഥാനക്കാരോട് സംസാരിക്കാൻ കേരള പൊലീസ് ഹിന്ദി പഠിക്കുന്നു

സ്വന്തം ലേഖകൻ നാദാപുരം: സംസ്ഥാനത്ത് ഇതരസംസ്ഥാനക്കാർ പെരുകിയപ്പോൾ കേരള പൊലീസും ഹിന്ദി പഠിക്കുന്നു. നാദാപുരം കൺട്രോൾ റൂമിലെ പൊലീസുകാരാണ് ദേശീയ ഭാഷ വശത്താക്കാൻ ട്യൂഷൻ സ്വീകരിക്കുന്നത്. അവശ്യഘട്ടങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്യാനും വിവരങ്ങൾ ശേഖരിക്കാനുമാണ് പൊലീസുകാർ ഹിന്ദി പഠിക്കുന്നത്. […]

മരണാനന്തരവും വിജയം കലൈഞ്ജർക്കൊപ്പം; സംസ്‌കാരം മറീനയിൽ തന്നെ

ബാലചന്ദ്രൻ ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചിൽ നടക്കും. ഇത് സംബന്ധിച്ച വാദം കേട്ട മദ്രാസ് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സംസ്‌കാരം മറീന ബീച്ചിൽ നടത്തുന്നതു സംബന്ധിച്ച് സർക്കാരുമായുള്ള തർക്കത്തെത്തുടർന്ന് ഡിഎംകെ ഹൈക്കോടതിയെ […]

കലൈഞ്ജരുടെ സ്വന്തം ഹനീഫ; അധികമാരും അറിയാത്ത അപൂർവ്വ സൗഹൃദത്തിന്റെ കഥ

സ്വന്തം ലേഖകൻ ചെന്നൈ: കരുണാനിധിയുടെഅന്ത്യം പലർക്കും ഇപ്പോഴും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല. കലൈഞ്ജർ അത്രമേൽ നമ്മുടെയെല്ലാവരുടെയും മനസിനെ സ്പർശിച്ചിട്ടുണ്ട്. രാഷ്ട്രീയം വിട്ട് സിനിമയിലേക്ക് നോക്കുമ്‌ബോൾ അദ്ദേഹത്തിന് മലയാള സിനിമയിലെ രണ്ടുപേരോട് മാത്രമായിരുന്നു അഭേദ്യമായ ബന്ധമുണ്ടായിരുന്നത്. അത് ഒന്ന് സാക്ഷാൽ എം.ജി.ആർ. മറ്റൊരാൾ കൊച്ചിൻ ഹനീഫയുമായിരുന്നു. […]

കലൈഞ്ജർക്ക് അന്ത്യോപചാരമർപ്പിക്കാൻ പതിനായിരങ്ങൾ; പ്രധാനമന്ത്രി ചെന്നൈയിലേക്ക്

സ്വന്തം ലേഖകൻ ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ മൃതദേഹം പൊതുദർശനത്തിനായി ചെന്നൈ രാജാജി ഹാളിലെത്തിച്ചു. അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലേക്ക് തിരിച്ചു. അവസാനമായി അദ്ദേഹത്തിനെ ഒരുനോക്ക് കാണുവാൻ രാജാജി ഹാളിലേക്ക് പതിനായിരങ്ങളാണ് എത്തുന്നത്. […]

രാമപുരത്ത് സ്വകാര്യ ബസും സ്‌കൂൾ ബസും കുട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ രാമപുരം: രാമപുരത്ത് സ്വകാര്യ ബസും സ്‌കൂൾ ബസും തമ്മിൽ കൂട്ടിയിടിച്ച് നിരവധിയാളുകൾക്ക് പരിക്ക്. രാമപുരം മാറിക റോഡിൽ നീറന്താനത്ത് വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് ബസ് ഡ്രൈവർമാർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ പാലാ ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂത്താട്ടുകുളം മേരിഗിരി […]