സംസ്ഥാനത്ത് ശക്തമായ മഴ: നാലു ജില്ലകളിൽ ഉരുൾപൊട്ടൽ; പതിനഞ്ച് മരണം, അതീവ ജാഗ്രത !
സ്വന്തം ലേഖകൻ ഇടുക്കി/കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ശക്തമായ മഴ. വയനാട്ടിലും ഇടുക്കിയിലും കോഴിക്കോടും മലപ്പുറത്തും പാലക്കാടും ഉരുൾപൊട്ടി. ഇടുക്കിയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. പുതിയകുന്നേൽ ഹസൻകുട്ടിയുടെ ഭാര്യ ഫാത്തിമ, മകൻ നെജി, ഭാര്യ ജമീല, മക്കളായ ദിയ, […]