ജോസ് കെ മാണി എംപിയുടെ കേരള യാത്ര വെള്ളിയാഴ്ച ജില്ലയിൽ; ആവേശകരമായ സ്വീകരണം ഒരുക്കി പ്രവർത്തകർ
സ്വന്തം ലേഖകൻ കോട്ടയം: കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന കേരള യാത്ര വെള്ളിയാഴ്ച ജില്ലയിൽ എത്തും. ഇന്ന് ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കുന്ന യാത്രയെ രാവിലെ ഒൻപതരയോടെ മുണ്ടക്കയത്ത് സ്വീകരിക്കും. മുണ്ടക്കയം കല്ലേപ്പാലം ജംഗ്ഷനില്‍ […]