ഇടുക്കിയിൽ റെഡ് അലർട്ട്; ട്രയൽ റൺ നടത്തിയിട്ടും ജലനിരപ്പ് ഉയരുന്നു; ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ നാളെ രാവിലെ തുറക്കും; കനത്ത ജാഗ്രത നിർദേശം
സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ ട്രയൽ റണ്ണിനായി ഉയർത്തിയെങ്കിലും ജലനിരപ്പ് ഉയരുന്നു. വൃഷ്ടി പ്രദേശത്ത് കനത്ത മഴയാണ്. ഈ സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ നാളെ രാവിലെ ആറു മണി മുതൽ തുറക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് […]