video
play-sharp-fill

കൊട്ടാരക്കരയിൽ മൃതദേഹം മാറി സംസ്‌കരിച്ചു: പ്രതിഷേധവുമായി രാഷ്ട്രീയ പാർട്ടികൾ; ഒടുവിൽ സംഘർഷം

സ്വന്തം ലേഖകൻ കൊട്ടാരക്കര: കൊട്ടാരക്കരയിൽ മൃതദേഹം മാറി സംസ്‌കരിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ലയൻസ് ക്ലബ്ബിന്റെ മോർച്ചറിയിൽ വെച്ചിരുന്ന മൃതദേഹമാണ് മാറി സംസ്‌കരിച്ചത്. സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി രാഷ്ട്രീയ പാർട്ടികൾ ആശുപത്രിയിലെത്തി സംഘർഷത്തിലായി. എഴുകോൺ, മാറനാട്, കാരുവേലിൽ, മണിമംഗലത്ത് വീട്ടിൽ, പരേതനായ […]

തേർഡ് പാർട്ടി ഇൻഷുറൻസ് വ്യവസ്ഥകൾ കർശനമാക്കുന്നു; ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ അപകടത്തിൽപെട്ടാൽ, നഷ്ടപരിഹാര തുക കെട്ടി വെച്ചാൽ മാത്രമേ ഇനി വാഹനം വിട്ടു നൽകൂ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തേർഡ് പാർട്ടി ഇൻഷുറൻസ് വ്യവസ്ഥകൾ കർശനമാക്കുന്നു. ഇൻഷുറൻസില്ലാത്ത വാഹനങ്ങൾ അപകടത്തിൽപെട്ടാൽ ഇനി വിട്ടുകിട്ടണമെങ്കിൽ എതിർ വാഹനത്തിനുണ്ടായ കേടുപാട് പരിഹരിക്കാൻ ആവശ്യമായ തുകയോ ഗാരന്റിയോ കെട്ടിവെക്കണം. കേരള മോട്ടോർ വാഹനചട്ടത്തിന്റൈ കരട് ഭേദഗതി സർക്കാർ പ്രസിദ്ധീകരിച്ചു. വാഹനാപകടം സംഭവിച്ചാൽ […]

ഹിന്ദി ഹമാര രാഷ്ട്രഭാഷ ഹെ! ഇതരസംസ്ഥാനക്കാരോട് സംസാരിക്കാൻ കേരള പൊലീസ് ഹിന്ദി പഠിക്കുന്നു

സ്വന്തം ലേഖകൻ നാദാപുരം: സംസ്ഥാനത്ത് ഇതരസംസ്ഥാനക്കാർ പെരുകിയപ്പോൾ കേരള പൊലീസും ഹിന്ദി പഠിക്കുന്നു. നാദാപുരം കൺട്രോൾ റൂമിലെ പൊലീസുകാരാണ് ദേശീയ ഭാഷ വശത്താക്കാൻ ട്യൂഷൻ സ്വീകരിക്കുന്നത്. അവശ്യഘട്ടങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്യാനും വിവരങ്ങൾ ശേഖരിക്കാനുമാണ് പൊലീസുകാർ ഹിന്ദി പഠിക്കുന്നത്. […]

മരണാനന്തരവും വിജയം കലൈഞ്ജർക്കൊപ്പം; സംസ്‌കാരം മറീനയിൽ തന്നെ

ബാലചന്ദ്രൻ ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചിൽ നടക്കും. ഇത് സംബന്ധിച്ച വാദം കേട്ട മദ്രാസ് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സംസ്‌കാരം മറീന ബീച്ചിൽ നടത്തുന്നതു സംബന്ധിച്ച് സർക്കാരുമായുള്ള തർക്കത്തെത്തുടർന്ന് ഡിഎംകെ ഹൈക്കോടതിയെ […]

കലൈഞ്ജരുടെ സ്വന്തം ഹനീഫ; അധികമാരും അറിയാത്ത അപൂർവ്വ സൗഹൃദത്തിന്റെ കഥ

സ്വന്തം ലേഖകൻ ചെന്നൈ: കരുണാനിധിയുടെഅന്ത്യം പലർക്കും ഇപ്പോഴും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല. കലൈഞ്ജർ അത്രമേൽ നമ്മുടെയെല്ലാവരുടെയും മനസിനെ സ്പർശിച്ചിട്ടുണ്ട്. രാഷ്ട്രീയം വിട്ട് സിനിമയിലേക്ക് നോക്കുമ്‌ബോൾ അദ്ദേഹത്തിന് മലയാള സിനിമയിലെ രണ്ടുപേരോട് മാത്രമായിരുന്നു അഭേദ്യമായ ബന്ധമുണ്ടായിരുന്നത്. അത് ഒന്ന് സാക്ഷാൽ എം.ജി.ആർ. മറ്റൊരാൾ കൊച്ചിൻ ഹനീഫയുമായിരുന്നു. […]

കലൈഞ്ജർക്ക് അന്ത്യോപചാരമർപ്പിക്കാൻ പതിനായിരങ്ങൾ; പ്രധാനമന്ത്രി ചെന്നൈയിലേക്ക്

സ്വന്തം ലേഖകൻ ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ മൃതദേഹം പൊതുദർശനത്തിനായി ചെന്നൈ രാജാജി ഹാളിലെത്തിച്ചു. അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലേക്ക് തിരിച്ചു. അവസാനമായി അദ്ദേഹത്തിനെ ഒരുനോക്ക് കാണുവാൻ രാജാജി ഹാളിലേക്ക് പതിനായിരങ്ങളാണ് എത്തുന്നത്. […]

രാമപുരത്ത് സ്വകാര്യ ബസും സ്‌കൂൾ ബസും കുട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ രാമപുരം: രാമപുരത്ത് സ്വകാര്യ ബസും സ്‌കൂൾ ബസും തമ്മിൽ കൂട്ടിയിടിച്ച് നിരവധിയാളുകൾക്ക് പരിക്ക്. രാമപുരം മാറിക റോഡിൽ നീറന്താനത്ത് വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് ബസ് ഡ്രൈവർമാർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ പാലാ ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂത്താട്ടുകുളം മേരിഗിരി […]

കുളത്തൂപ്പുഴ വനത്തിൽ മ്ലാവിനെ വെടിവെച്ചു കൊന്നത് എസ്.ഐ അടക്കമുള്ള പോലീസുകാർ; എസ്.ഐയെ സസ്‌പെന്റ് ചെയ്തു

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം കുളത്തൂപ്പുഴ വനത്തിൽ മ്ലാവിനെ വെടിവെച്ചു കൊന്നത് എസ്.ഐ അടക്കമുള്ള പോലീസുകാരെന്ന് കണ്ടെത്തി. സംഭവത്തിൽ പൊൻമുടി ഗ്രേഡ് എസ്.ഐ അയൂബ് ഖാൻ, സിവിൽ പൊലീസ് ഓഫീസർമാരായ രാജീവ്, വിനോദ് എന്നിവർക്കെതിരെ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. അന്വേഷണ വിധേയമായി […]

ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധി അന്തരിച്ചു

ഡിഎംകെ പ്രസിഡന്റും തമിഴ്‌നാട്‌ മുൻ മുഖ്യമന്ത്രിയുമായിരുന്ന എം കരുണാനിധി അന്തരിച്ചു. 94 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്‌ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. 6.10നാണ് അന്ത്യം സംഭവിച്ചത്‌. രോഗം മൂർഛിച്ചതോടെ ശനിയാഴ്‌ച പുലർച്ചെ ഒന്നോടെ ഗോപാലപുരത്തെ വസതിയിൽ നിന്നും ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. വെള്ളിയാഴ്‌ച രാത്രി […]

വീട്ടുവളപ്പിലെ ചന്ദനമരം കാണാനെത്തി; ദിവസങ്ങൾക്കകം മരം അപ്രത്യക്ഷമായി

സ്വന്തം ലേഖകൻ തളിപ്പറമ്പ്: വീട്ടുവളപ്പിൽ വളർന്ന ചന്ദനമരത്തിന് വില ചോദിച്ചെത്തിയവരെ തിരിച്ചയച്ച് ദിവസങ്ങൾക്കുള്ളിൽ മരം അപ്രത്യക്ഷമായി. കാഞ്ഞിരങ്ങാടിന് സമീപത്താണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് പതിനായിരത്തോളം രൂപ വിലമതിക്കുന്ന ചന്ദനമരം അജ്ഞാതർ മുറിച്ചു കടത്തിയത്. ദിവസങ്ങൾക്കു മുൻപ് അജ്ഞാതരായ രണ്ടുപേർ എത്തി […]