video
play-sharp-fill

ഇ.പി. ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇപി ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പത്ത് മണിക്ക് രാജ്ഭവനിൽ ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. എൽഡിഎഫ് എംഎൽഎമാരും മന്ത്രിമാരെല്ലാം ചടങ്ങിൽ പങ്കെടുത്തു. വ്യവസായ വകുപ്പാണ് അദ്ദേഹത്തിന് ലഭിക്കുക. രാജിവെച്ച് 22 […]

കലൈഞ്ജർ യാത്രയായതിനു പിന്നാലെ ഡിഎംകെയിൽ പൊട്ടിത്തെറി

സ്വന്തം ലേഖകൻ ചെന്നൈ: കലൈഞ്ജർ യാത്രയായതിനു പിന്നാലെ ഡിഎംകെയിൽ പൊട്ടിത്തെറി. മുൻ മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായിരുന്ന എം. കരുണാനിധിയുടെ വിയോഗത്തോടെ ഡി.എം.കെയിൽ പൊട്ടിത്തെറി ആരംഭിച്ചു. കരുണാനിധിയുടെ മക്കളായ എം.കെ. സ്റ്റാലിനും എം.കെ. അഴഗിരിയും തമ്മിലാണ് അധികാര പിടിവലി ആരംഭിച്ചിരിക്കുന്നത്. അധികാര പിടിവലിയുടെ […]

ഇനി ഇന്ത്യയിൽ ചൈനീസ് കറൻസി; നോട്ടടി ഇനി ചൈനയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇനി ഇന്ത്യയിൽ ചൈനീസ് കറൻസി. ഇന്ത്യൻ കറൻസി അച്ചടിക്കുന്നതിന് ചൈനയ്ക്ക് കരാർ ലഭിച്ചതായി റിപ്പോർട്ട്. ചൈനയുടെ ബാങ്ക്നോട്ട് പ്രിന്റിങ് ആൻഡ് മൈനിങ് കോർപറേഷന് ഇതു സംബന്ധിച്ച അനുമതി ലഭിച്ചു. ഇന്ത്യയ്ക്ക് പുറമെ നിരവധി ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കറൻസി […]

മുഖ്യമന്ത്രിയേയും മോഹൻലാലിനേയും ഫെയ്സ്ബുക്ക് പേജിലൂടെ വെല്ലുവിളിച്ച് കുപ്രസിദ്ധി നേടിയ നസീഫിനെ മയക്കുമരുന്നു കടത്തിന് പിടികൂടി

സ്വന്തം ലേഖകൻ കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനേയും, മോഹൻലാലിനേയും ഫെയ്സ്ബുക്ക് പേജിലൂടെ വെല്ലുവിളിച്ച് കുപ്രസിദ്ധി നേടിയ തൃശൂർ സ്വദേശി ആക്കിലപറമ്പൻ എന്ന നസീഫ് അഷ്റഫ് മയക്കുമരുന്ന് കടത്തുന്നതിനിടെ പിടിയിലായി. നസീഫിനെയും കൂട്ടാളി പിപി നവാസിനെയുമാണ് ആലുവ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ […]

ഗതികേടുകൊണ്ട് എടുത്തതാണ്, പൊറുക്കണം. ബാക്കിത്തുക ഒരു മാസത്തിനകം തിരികെ തരാം’ ; മോഷ്ടിച്ച പണത്തിന്റെ പകുതി തിരികെ നൽകി ‘സത്യസന്ധനായ കള്ളൻ’

സ്വന്തം ലേഖകൻ കോട്ടയം : ക്ഷമാപണ കുറിപ്പോടെ സത്യസന്ധനായ കള്ളൻ മോഷ്ടിച്ച പണത്തിന്റെ ഒരു വിഹിതം തിരിച്ചുനൽകി്. ബാക്കിത്തുക ഉടൻ തിരിച്ചുനൽകുമെന്നും മോഷ്ടാവ് ഉറപ്പുനൽകി. തിരിച്ചേൽപ്പിച്ച പണത്തോടൊപ്പമുള്ള കുറിപ്പിലാണ് കള്ളൻ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ എട്ടാം തീയതി ചേനപ്പാടി സ്വദേശി സുലൈമാന്റെ […]

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുമെന്ന് സർക്കാർ; ബിഷപ്പ് ഹൗസിന് മുന്നിൽ പൊലീസ് വലയം തീർത്തു

സ്വന്തം ലേഖകൻ ജലന്ധർ: ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് സർക്കാർ വിശദമാക്കിയതിനെ തുടർന്ന് ജലന്ധർ ബിഷപ്പ് ഹൗസിന് മുന്നിൽ വൻ പോലീസ് വിന്യാസമാണുള്ളത്. ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യുകയും ഇതിനു പിന്നാലെ അറസ്റ്റും ഉണ്ടാകുമെന്നാണ് […]

മലവെള്ള പാച്ചിലിൽ ഒഴുകിയെത്തിയ കാട്ടാനയെ പെരിങ്ങൽകുത്ത് ഡാമിന്റെ ഷട്ടർ താഴ്ത്തി രക്ഷപ്പെടുത്തി

സ്വന്തം ലേഖകൻ തൃശൂർ: മലവെള്ള പാച്ചിലിൽ ഒഴുകിയെത്തിയ കാട്ടാനയെ പെരിങ്ങൽകുത്ത് ഡാമിന്റെ ഷട്ടർ താഴ്ത്തി രക്ഷപ്പെടുത്തി. ചാലക്കുടി പുഴയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ കാട്ടാനയെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ ആതിരപ്പിള്ളിക്കടുത്ത് ചാർപ്പ വെള്ളച്ചാട്ടത്തിന് സമീപമാണ് കാട്ടാന കുടുങ്ങിയത്. രാവിലെ പുഴയിൽ ആനയെ […]

മോമോ ഗെയിമിനെ ഭയപ്പെടേണ്ടതില്ല; പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മോമോ ഗെയിമിനെ ഭയപ്പെടേണ്ടതില്ലെന്നു കേരള പോലീസ്. മോമോ ഗെയിമിനെ സംബന്ധിച്ച ചില വ്യാജ വാർത്തകൾ പ്രചരിക്കുന്നതായും അത് കാരണം നിലവിൽ ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും സൈബർ ഡോം നോഡൽ ഓഫീസർ ഐ.ജി. മനോജ് എബ്രഹാം അറിയിച്ചു. കേരളത്തിൽ […]

ബസുകൾക്ക് നിറം വീണ്ടും മാറുന്നു; തിളങ്ങുന്ന പിങ്ക് നിറമായി മാറും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ നിറം വീണ്ടും മാറുന്നു. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് മെറൂണിനു പകരം തിളങ്ങുന്ന പിങ്ക് നിറമാണ് നൽകുക. രാത്രിയിലും മഞ്ഞുള്ള സമയത്തും തിളങ്ങുന്ന പിങ്ക് നിറം തിരിച്ചറിയാനാകും. മങ്ങിയ നിറമായ മെറൂൺ രാത്രികാലങ്ങളിൽ തിരിച്ചറിയാൻ […]

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഢിപ്പിച്ച കേസിലെ രണ്ട് വൈദികർ കീഴടങ്ങി

സ്വന്തം ലേഖകൻ കൊല്ലം: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഢിപ്പിച്ച കേസിൽ അറസ്റ്റിലാകാനുള്ള രണ്ട് ഓർത്തഡോക്‌സ് സഭാ വൈദികരും കീഴടങ്ങി. കേസിലെ ഒന്നും നാലും പ്രതികളായ ഫാ. സോണി വർഗീസ്, ഫാ. ജെയ്‌സ് കെ. ജോർജ് എന്നിവരാണ് ഇന്ന് രാവിലെ […]