video
play-sharp-fill

മകളെ പീഡിപ്പിച്ചതിന് റിമാൻഡിലായ ആൾ ബ്ലേഡ് ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റി

സ്വന്തം ലേഖകൻ പീരുമേട്: മകളെ പീഡിപ്പിച്ച കേസിലെ റിമാൻഡ് തടവുകാരൻ ഷേവ് ചെയ്യാൻ നൽകിയ ബ്ലേഡ് ഉപയോഗിച്ച് സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഗുരുതരമായി പരിക്കേറ്റ ഇയാളെ ജയിൽ അധികൃതർ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ച് മുറിഞ്ഞഭാഗം തുന്നിച്ചേർത്തു. ചൊവ്വാഴ്ച രാവിലെ പീരുമേട് […]

കെ. സുരേന്ദ്രന്റേയും കൂട്ടാളികളുടേയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സ്വന്തം ലേഖകൻ പത്തനംതിട്ട: റിമാൻഡിൽ കഴിയുന്ന ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റേയും സന്നിധാനത്ത് നിന്നും അറസ്റ്റിലായ 69 തീർത്ഥാടകരുടേയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. റാന്നി ഗ്രാമന്യായാലയത്തിന്റെ ചുമതലയുള്ള പത്തനംതിട്ട മുൻസിഫ് കോടതിയാണ് രണ്ട് കേസുകളിലെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത്. […]

എം.ഐ.ഷാനവാസ് എം പി അന്തരിച്ചു

  സ്വന്തം ലേഖകൻ ചെന്നൈ : കെപിസിസി വർക്കിങ് പ്രസിഡന്റും വയനാട് എംപിയുമായ എം.ഐ.ഷാനവാസ് (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ അണുബാധയെത്തുടർന്നു ആരോഗ്യനില വഷളാവുകയും ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. കരൾ രോഗത്തെത്തുടർന്നു […]

ജോസഫ് ഒരു പൊലീസുകാരനല്ല: ഒരായിരം പൊലീസ്..! അല്ലയോ പൊലീസുകാരാ നിങ്ങളിലും ജോസഫുണ്ട്

 സിനിമാ ഡെസ്‌ക് കോട്ടയം: ജോസഫ് ഒരു പൊലീസുകാരനല്ല, ഒരായിരം പൊലീസുകാരുടെ പ്രതീകമാണ്..! കുറ്റാന്വേഷകൻ മാത്രമല്ല, കാക്കിയുടെ ചട്ടക്കൂടിൽ നിന്ന് എല്ലാം നഷ്ടപ്പെട്ടവനാണ് ജോസഫ്. പ്രണയം കുടുംബം പുരസ്‌കാരങ്ങൾ.. ഒടുവിൽ അവന്റെ ആത്മാവിനെ തന്നെ ജോസഫിന് നഷ്ടമാകുന്നു. ജനങ്ങളുടെ സുരക്ഷിതത്വത്തിനായി കുറ്റവാളികളുടെ പിന്നാലെ […]

കൊതുകു കടിച്ച് ഉറക്കം റോഡരികിൽ: സുരക്ഷയ്‌ക്കെത്തിയാൽ കാക്കിക്കാർ പുലികളായി മാറും; സന്നിധാനത്ത് കാവൽ നിൽക്കുന്ന പൊലീസ് സംഘം ജോലി ചെയ്യുന്നത് ഏറെ യാതനകൾ സഹിച്ച്: പഴിപറയുന്നവരും കാണുക ഈ പൊലീസുകാരുടെ കഷ്ടപ്പാടിന്റെ കഥകൾ

സ്വന്തം ലേഖകൻ സന്നിധാനം: കാക്കിയണിഞ്ഞാലും തോക്കുപിടിച്ചാലും ഇവരും മനുഷ്യരാണ്.. മനുഷ്യർ മാത്രമാണ്. പിന്നിക്കൂട്ടം പോലും സന്നിധാനത്ത് കൃത്യമായി ഭക്ഷണവും കഴിച്ച് സുരക്ഷിതമായി വിശ്രമിക്കുമ്പോൾ, സന്നിധാനത്തിന്റെ മണ്ണിൽ അയ്യപ്പഭക്തർക്ക് കാവലായി കഴിയുന്ന പൊലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞു കൂടുന്നത് യാതനകളുടെ നടുവിൽ. കിടക്കാനിടമില്ലാതെ, ബാരിക്കേഡില്ലാതെ, […]

സോഷ്യൽ മീഡിയയിലൂടെ ശബരിമലയിൽ കലാപാഹ്വാനം: അയ്യായിരത്തോളം പ്രവാസി മലയാളികൾ നിരീക്ഷണത്തിൽ; വിസ റദ്ദാക്കി ഇവരെ തിരികെയെത്തിക്കും

സ്വന്തം ലേഖകൻ കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സോഷ്യൽ മീഡിയയിൽ കലാപാഹ്വാനം നടത്തിയ അയ്യായിരത്തോളം പ്രവാസി മലയാളികൾ നിരീക്ഷണത്തിൽ. ഗുരുതരമായ കലാപാഹ്വാനം നടത്തിയവരെ നീരീക്ഷിച്ച് ആവശ്യമെങ്കിൽ വിസ റദ്ദാക്കി ഇവരെ തിരികെ എത്തിക്കാൻ ആഭ്യന്തര വകുപ്പ് നടപടികൾ ആരംഭിച്ചു. കേന്ദ്ര […]

ശബരിമലയിലേക്കെന്ന് തെറ്റിദ്ധരിച്ച് യുവതിയെ സംഘപരിവാറുകാർ തടഞ്ഞുവെച്ചു

സ്വന്തം ലേഖകൻ എരുമേലി: യുവതിയും ഭർത്താവും ശബരിമലയിലേക്കാണ് പോകുന്നതെന്ന് തെറ്റിദ്ധരിച്ച് സംഘപരിവാർ സംഘടനയും, അയ്യപ്പ ഭക്തരും പ്രതിഷേധിച്ചു. വിജയവാഡ സ്വദേശികളായ കിരൺകുമാർ നീലിമ എന്നിവർക്കെതിരെയാണ് പ്രതിഷേധം അഴിച്ചു വിട്ടത്. പമ്പ സ്‌പെഷ്യൽ ബസിൽ തീർത്ഥാടകർക്കൊപ്പം എരുമേലിയിലേക്ക് ടിക്കറ്റ് എടുത്തതാണ് അഭ്യൂഹങ്ങൾക്ക് വഴിതെളിച്ചത്. […]

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുനേരേ മുളകുപൊടി ആക്രമണം

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേർക്ക് മുളകുപൊടി ആക്രമണം. ഡൽഹി സെക്രട്ടേറിയേറ്റിന് മുന്നിലാണ് സംഭവം. ആക്രമണത്തിൽ കെജ്രിവാളിന്റെ കണ്ണട തകർന്നു. മുളകുപൊടി എറിഞ്ഞ അനിൽ കുമാർ ഹിന്ദുസ്ഥാനിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉച്ചഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. സന്ദർശകർക്ക് […]

ആറാമത് ശാന്താദേവി പുരസ്‌കാരം അജയ് തുണ്ടത്തിലിന്

സ്വന്തം ലേഖകൻ കോഴിക്കോട്: ആറാമത് ശാന്താദേവി പുരസ്‌ക്കാരം (2019) – ൽ മികച്ച ചലച്ചിത്ര പി ആർ ഓയ്ക്കുള്ള അവാർഡ് അജയ് തുണ്ടത്തിലിന്. പി ആർ ഓ ആയിരുന്ന ടി. മോഹൻദാസിന്റെ പേരിലുള്ള അവാർഡും ശാന്താദേവി പുരസക്കാരവും ചേർന്ന് 2 അവാർഡുകളാണ് […]

ശബരിമല; നിരോധനാജ്ഞ ലംഘിച്ചു, യു.ഡി.എഫ്‌ നേതാക്കൾക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ പത്തനംതിട്ട: കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. നിലയ്ക്കലിലും പമ്പയിലും നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയതിനാണ് പോലീസ് കേസെടുത്തത്. യുഡിഎഫിന്റെ ഒൻപത് നേതാക്കളും അമ്പതോളം പ്രവർത്തകരുമാണ് നിലയ്ക്കലിലെത്തിയത്. ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാനായെത്തിയ കോൺഗ്രസ് നേതാക്കളെ നിലയ്ക്കലിൽ പൊലീസ് തടഞ്ഞിരുന്നു. പ്രതിപക്ഷ […]