മുല്ലപ്പൂക്കെട്ടിനൊപ്പം ഒരു ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമായി ആലപ്പുഴ സ്വദേശിനി പിടിയിൽ
സ്വന്തം ലേഖകൻ പാലക്കാട്: ഒരു ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് മുല്ലപ്പൂക്കെട്ടിനൊപ്പം ഒളിപ്പിച്ചു കടത്തിയ ആലപ്പുഴക്കാരി പാലക്കാട് അറസ്റ്റിലായി. തുറവൂർ ആഞ്ഞിലയ്ക്കൽ പള്ളിക്കലിൽ പ്രീതയെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി വാളയാർ ടോൾ പ്ലാസയിൽ പാലക്കാട് എക്സൈസ് സ്പെഷ്യൽ […]