video
play-sharp-fill

സ്വാമിനിയമ്മ കെ. ജഗദാംബികാ ദേവി നിര്യാതയായി

സ്വന്തം ലേഖകൻ മൂലവട്ടം:  ജയഭവനിൽ പരേതനായ എ.എൻ രാജപ്പൻ നായരുടെ (റിട്ട.പഞ്ചായത്ത് സെക്രട്ടറി) ഭാര്യ കെ.ജഗദാംബികാ ദേവി (ശിവപ്രിയാനന്ദ സരസ്വതി , റിട്ട.ക്ലാർക്ക് അമൃത ഹൈസ്‌കൂൾ മൂലവട്ടം – 84) നിര്യാതയായി. പരേത പാക്കിൽ കുമ്പളശ്ശേരി കുടുംബാംഗമാണ്. സംസ്‌കാരം ഞായറാഴ്ച മൂന്നിന് […]

ളോഹയുടെ മറവിൽ കൊടും ക്രൂരത നടത്തിയ വൈദികന് ഇരുപത് വർഷം കഠിന തടവ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ഫാ.റോബിന് ഇനി തടവറ

  സ്വന്തം ലേഖകൻ  കണ്ണൂർ: ളോഹയുടെ പരിശുദ്ധി നഷ്ടപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ നരാധമൻ ഫാ.റോബിന് ഇരുപത് വർഷം കഠിനതടവ്.  കണ്ണൂർ കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഫാദർ റോബിൻ വടക്കുംചേരിയെയാണ് 20 വർഷത്തെ കഠിന തടവിന് […]

കെവിൻ കേസിൽ രാത്രിയിൽ ഫോൺ എടുത്തില്ല: എസ്.ഐയുടെ പണി പോയത് ഇങ്ങനെ: ഗാന്ധിനഗർ മുൻ എസ്.ഐ എം.എസ് ഷിബുവിനെ പിരിച്ചു വിട്ടു; കണ്ടെത്തിയത് മരണ കാരണമാകുന്ന ഗുരുതര കൃത്യവിലോപം

ക്രൈ ഡെസ്‌ക്  കോട്ടയം: കെവിൻകേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗാന്ധിനഗർ മുൻ എസ്.ഐ എം.എസ് ഷിബുവിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. ഷിബുവിനെ പിരിച്ച് വിടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച ടെർമിനേഷൻ നോട്ടീസ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ കൈമാറി. നോട്ടീസ് ഷിബു […]

വിയ്യൂരിൽ വിവിഐപി സുനി: കഴിക്കാൻ സുഖ ഭക്ഷണം: കിടക്കാൻ പട്ടു മെത്ത; കളിക്കാൻ മൊബൈൽ ഫോൺ …!

സ്വന്തം ലേഖകൻ വിയ്യൂർ: ടി പി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി അതി ക്രൂരമായി കൊലപ്പെടുത്തിയ അതി ക്രൂരനായ കുറ്റവാളി കൊടി സുനി ജയിലിൽ വിവിഐപി. മറ്റ് തടവുകാർക്ക് കൃത്യം അളവിൽ മാത്രം ഭക്ഷണം ലഭിക്കുമ്പോൾ , ജയിലില്‍ ഇറച്ചിയും മീനും […]

പുൽവാമ ഭീകരാക്രണം ; സൈനികരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത് ആധാർ കാർഡും ലീവ് രേഖകളും പരിശോധിച്ച്

സ്വന്തം ലേഖകൻ ന്യൂഡൽഹി: കശ്മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ സഹായിച്ചത് ആധാർകാർഡുകളും ലീവ് അപേക്ഷകളും മറ്റ് സ്വകാര്യ വസ്തുക്കളുമെന്ന് അധികൃതർ. ആർഡിഎക്സ് ഉപയോഗിച്ച് നടത്തിയ സ്ഫോടനത്തിന്റെ ആഘാതത്തിൽ ജവാന്മാരുടെ ഛിന്നഭിന്നമായ […]

ഫ്രാങ്കോക്കേസിനു പിന്നാലെ കന്യാസ്ത്രീപ്പട്ടം ഉപേക്ഷിച്ച് വിവാഹം കഴിച്ചു: യുവതിയ്‌ക്കെതിരെ സൈബർ ആക്രമണവുമായി ഒരു വിഭാഗം; സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിപ്പിക്കുന്നതിന് പിന്നിൽ സാമൂഹ്യ വിരുദ്ധർ; പരാതിയുമായി കുടുംബം

സ്വന്തം ലേഖകൻ കോട്ടയം: സഭയുടെ ചട്ടങ്ങളും നിയമങ്ങളും ഒന്നും ലംഘിക്കാതെ വ്യവസ്ഥാപിത മാർഗത്തിലൂടെ തന്നെ തിരുവസ്ത്രം ഉപേക്ഷിച്ചിട്ടും കന്യാസ്ത്രീയ്ക്ക് നേരെ സോഷ്യൽ മീഡിയ അതിക്രമം. ഒരു വർഷം മുൻപ് സഭയിൽ നിന്നും പുറത്തിറങ്ങി, വിവാഹം കഴിച്ച യുവതിയ്ക്ക് നേരെയാണ് ചിത്രങ്ങൾ അടക്കം […]

കൊട്ടിയൂരിലെ വൈദികന്റെ പീഡനം: ഇന്ന് കോടതി വിധി പറയും; സഭ വീണ്ടും പ്രതിസന്ധിയിൽ

സ്വന്തം ലേഖകൻ തലശ്ശേരി: ബിഷപ്പ് ഫ്രാങ്കോക്കേസിൽ പ്രതിസന്ധിയിലായ സഭയ്ക്ക് ഇരട്ടിപ്രഹരമായി കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ കോടതി ഇന്ന് വിധി പറയും. അഢീഷനൽ സെഷൻസ് കോടതിയാണ് വിധി പറയുക ഫാ. റോബിൻ വടക്കുംചേരി (49)യാണു മുഖ്യ പ്രതി. […]

സംസ്ഥാനത്ത് സി.ഐമാർക്ക് കൂട്ട സ്ഥലം മാറ്റം: ഒറ്റ ദിവസം സ്ഥലം മാറ്റിയത് 167 സിഐമാരെ; കോട്ടയത്ത് എട്ട് സിഐമാർക്ക് മാറ്റം

സ്വന്തം ലേഖകൻ കോട്ടയം: തിരഞ്ഞെടുപ്പ് ഉടനുണ്ടാകുമെന്ന പ്രഖ്യാപനവുമായി സംസ്ഥാനത്തെ 167 പൊലീസ് ഉദ്യോഗസ്ഥരെ ഒറ്റ രാത്രിയിൽ സ്ഥലം മാറ്റി. കോട്ടയം ജില്ലയിൽ മാത്രം 8 സിഐമാരെയാണ് മാറ്റിയിരിക്കുന്നത്. കോട്ടയം വെസ്റ്റ്, ഏറ്റുമാനൂർ, പാലാ, എരുമേലി, പാമ്പാടി, കാഞ്ഞിരപ്പള്ളി, രാമപുരം, പൊൻകുന്നം സിഐമാർക്കാണ് […]

കാശ്മീരിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് പ്രണാമം അർപ്പിച്ച് കൂട്ടായ്മ നടത്തി

സ്വന്തം ലേഖകൻ കോട്ടയം :- കശ്മീരിൽ വീരമൃത്യു വരിച്ച ജവാൻമാർക്കൊപ്പമാണ് രാജ്യമെന്ന് ഡി.സി.സി.പ്രസിഡൻറ് ജോഷി ഫിലിപ്പ് പറഞ്ഞു. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് പ്രണാമം അർപ്പിച്ച് നാഷണൽ എംപ്ലോയീസ് ആന്റ് പെൻഷനേഴ്സ് കോൺഗ്രസ് കോട്ടയത്ത് നടത്തിയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം […]

കുമരകം പഞ്ചായത്തിൽ ഹരിതകർമ്മസേന സജ്ജമായി

സ്വന്തം ലേഖകൻ കുമരകം : പ്രളയം താണ്ഡവമാടിയ കുമരകം പഞ്ചായത്തിന്റെ അതിജീവനത്തിനായി ഹരിതകർമ്മസേന പ്രവർത്തനം ആരംഭിച്ചു. വീടുകൾ കേന്ദ്രികരിച്ചുള്ള അജൈവ മാലിന്യ ശേഖരണത്തിനായി പഞ്ചായത്തിലെ പതിനാറു വാർഡുകളിലും ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സേന രൂപികരിച്ചു. സ്ഥാപനങ്ങൾ, വീടുകൾ,സ്കൂളുകൾ തുടങ്ങിയിടങ്ങളിൽ നിന്നും […]