ഹജ്ജ് ക്വോട്ട രണ്ടു ലക്ഷമാക്കി ഉയർത്തിയും 850 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചും സൗദി കിരീടാവകാശി; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ ആവശ്യങ്ങൾ അംഗീകരിച്ചു
സ്വന്തം ലേഖകൻ സൗദി ജയിലുകളിലുള്ള 850 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. സൗദി കിരീടാവകാശിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് ഈ തീരുമാനം സൗദി അറിയിച്ചത്. ഇന്ത്യയിൽനിന്നുള്ള ഹജ്ജ് ക്വോട്ട 1.75 ലക്ഷത്തിൽനിന്ന് […]