video
play-sharp-fill

ഗ്രാമശ്രീയുമായി കുടുംബശ്രീ ,നെല്ല് പുഴുങ്ങൽ ഉത്സവം സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ വെച്ചൂർ: കാർഷിക മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മുന്നോട്ട് കുതിക്കുന്ന കുടുംബശ്രീ, ജില്ലയിലെ വനിതാ കർഷകരുടെ കാർഷിക ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ വഴിയൊരുക്കുന്നതിന്റെ ഭാഗമായി. കുടുംബശ്രീ ജില്ലാ മിഷനും വെച്ചൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി മഹിളാ കിസാൻ സശാക്തീകരൺ പരിയോജന പദ്ധതിയിൽ […]

രണ്ടും ഭീകരത തന്നെ : പുല്‍വാമയിലെ ഭീകരാക്രമണത്തെയും കേരളത്തിലെ കൊലപാതകങ്ങളെയും അപലപിച്ച് മോഹൻലാല്‍

സ്വന്തംലേഖകൻ കോട്ടയം : ജമ്മു കശ്മിരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെയും കേരളത്തിലെ കൊലപാതകത്തെയും അപലപിച്ച് മോഹൻലാല്‍. തന്റെ പുതിയ ബ്ലോഗിലാണ് മോഹൻലാല്‍ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരണവുമായി എത്തിയത്. ആ വിരജവാൻമാര്‍ പോയ വഴികളിലൂടെ ഒന്നിലധികം തവണ ഞാൻ കടന്നുപോയിട്ടുണ്ട്. നടനായിട്ടാണെങ്കിലും അവര്‍ നിന്നയിടങ്ങളില്‍ നിന്ന്, […]

കൂട്ടുകാർ പറഞ്ഞത് പച്ചക്കള്ളം: നാട്ടുകാർ പറഞ്ഞ സത്യം കേട്ട് കോട്ടയം എസ്.പി ഞെട്ടി; അങ്ങിനെ ആ യുവാവിന്റെ മരണം കൊലപാതകമായി; മീൻ വേട്ടക്കാർ കുടുങ്ങി

ക്രൈം ഡെസ്‌ക്  എരുമേലി: യുവാവിന്റെ മരണം ഷോക്കേറ്റുള്ള സ്വാഭാവിക മരണമാക്കാൻ കൂട്ടുകാർ പറഞ്ഞത് പച്ചക്കളം. സ്വഭാവിക മരണമായി എഴുതിത്തള്ളുമായിരുന്ന ആ കൊലപാതകത്തെ പുറത്ത് എത്തിച്ചത് നാട്ടുകാരുടെ സത്യമായിരുന്നു. നാട്ടുകാർ പറഞ്ഞ സത്യം കേട്ട് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറും ഞെട്ടി. പിന്നെ, […]

വേലക്കാരിയായി ചോറിൽ കലർത്തിയത് വീര്യംകൂടിയ മയക്കുമരുന്ന്: വീട്ടമ്മയെ മയക്കി തട്ടിയത് സ്വർണവും പണവും: വയോധികയെ മയക്കി മോഷണം നടത്തിയ പ്രവീണ രണ്ടു മാസത്തോളം സുഖമായി കറങ്ങി നടന്നു; പൊലീസ് ബുദ്ധിയിൽ ഒടുവിൽ കുടുങ്ങി

ക്രൈം ഡെസ്‌ക് കോട്ടയം: വേലക്കാരിയായി വന്ന് വയോധികയെ മയക്കി സ്വർണവും പണവും കവർന്ന കേസിൽ യുവതി പൊലീസ് പിടിയിലായി. അയൽവീട്ടിൽ ജോലിക്കെത്തിയതാണെന്ന് പരിചയപ്പെടുത്തിയെത്തി അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗം കോട്ടമുറി പണ്ടാരക്കളം വീട്ടിൽ ജോസഫിന്റെ ഭാര്യ അമ്മിണി ജോസഫിന്റെ (85) സ്വർണവും പണവും കവർന്ന […]

അടുത്തെങ്ങാനും നിങ്ങള്‍ സർക്കാർ ആശുപത്രിയിൽ പോയിട്ടുണ്ടോ.?

സ്വന്തംലേഖകൻ കോട്ടയം : അതെ, അടുത്തെങ്ങാനും നിങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയിട്ടുണ്ടോ… ? പോയെങ്കില്‍ മാത്രമേ സര്‍ക്കാര്‍ ആശുപത്രിയിലെ മാറ്റങ്ങളെ കുറിച്ചറിയാന്‍ പറ്റൂ. അത്തരമൊരു അനുഭവത്തെ കുറിച്ച് എഴുതുകയാണ് വിപിന്‍ വില്‍ഫ്രഡ്.അദ്ദേഹത്തിന്‍റെ സര്‍ക്കാര്‍ ആശുപത്രി അനുഭവം ഇപ്പോള്‍ ഫേസ് ബുക്ക് പേജില്‍ […]

വിൽക്കാനായി ഒഎൽഎക്‌സിൽ വണ്ടിയിട്ടോ, നമ്പർ ഷിനാസ് പൊക്കിയിരിക്കും: കുട്ടികളെ മോഷണം പഠിപ്പിക്കുന്ന ഷിനാസ് ആശാനെ, കള്ളനായി മാറിയ പൊലീസ് പൊക്കി: വാഹനപ്രേമിയായ ഷിനാസ് മോഷ്ടാവായത് കുട്ടിക്കള്ളന്മാരുടെ കൂട്ട് കൂടി

ക്രൈം ഡെസ്‌ക് കോട്ടയം: മോഷ്ടിച്ച വാഹനങ്ങൾ റോഡിലിറക്കാൻ ഒഎൽഎക്‌സിൽ നിന്നും നമ്പർ അടിച്ചു മാറ്റുന്ന കുട്ടി മോഷ്ടാക്കളുടെ ആശാൻ ഷിനാസ് പൊലീസ് പിടിയിലായി. വാഹന പ്രേമിയായ ഷിനാസ്, ബുള്ളറ്റ് അടക്കം നിരവധി ബൈക്കുകളാണ് മോഷ്ടിച്ച് നമ്പർ പ്ലേറ്റും ചേസീസ് നമ്പരും അടക്കം […]

ഗാന്ധി സ്മൃതി മന്ദിരം ശിലാസ്ഥാപനം വെള്ളിയാഴ്ച രാവിലെ

സ്വന്തംലേഖകൻ കോട്ടയം : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് കോട്ടയം കോടിമതയില്‍ നിര്‍മ്മിക്കുന്ന ജില്ലാ ഓഫീസും ഖാദി ഗവേഷണ വികസന കേന്ദ്രവും ഉള്‍പ്പെടുന്ന ഗാന്ധി സ്മൃതി മന്ദിരത്തിന്റെ  ശിലാസ്ഥാപന വെള്ളിയാഴ്ച രാവിലെ (ഫെബ്രുവരി 22) രാവിലെ 11.30ന് തൊഴില്‍ എക്‌സൈസ് […]

‘ഇവളെ എനിയ്ക്ക് സംരക്ഷിച്ചേ പറ്റൂ’ ഞാൻ കാരണമാണ് അവൾക്കീ ഗതി വന്നത്; ബാലൻ വക്കീൽ

സ്വന്തം ലേഖകൻ ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ദിലീപ് നായകനായ കോടതിസമക്ഷം ബാലൻ വക്കീൽ എന്ന ചിത്രം തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ഫസ്റ്റ് ഷോ കഴിഞ്ഞതിന് പിന്നാലെ സിനിമയിലെ ചില ഡയലോഗുകൾക്ക് ദിലീപിന്റെ ജീവിതത്തിലെ ചില സംഭവങ്ങളുമായി […]

“ഇതിനു ഞങ്ങള്‍ മലയാളികള്‍ ഒരിക്കലും ഡിസ്‌ലൈക്ക് അടിക്കില്ല കാരണം ഇതു ഞങ്ങളുടെ മണിച്ചേട്ടന്റെ പാട്ടാണ് ” അഡാർ ലൗവിലെ കലാഭവൻ മണിയുടെ ഗാനം നെഞ്ചിലേറ്റി സോഷ്യൽ മീഡിയ..

സ്വന്തംലേഖകൻ കോട്ടയം : ‘ഒരു അഡാര്‍ ലൗ’ ഡിസ്‌ലൈക്കുകൾ കൊണ്ട് ശ്രദ്ധ നേടിയ ചരിത്രമായിരുന്നു. ചിത്രത്തിലെ ‘ഫ്രീക്ക് പെണ്ണേ’ എന്ന ഗാനതോടെയാരുന്നു യുട്യൂബിലെ ഡിസ്‌ലൈക്കുകളുടെ തുടക്കം. എന്നാല്‍ പുതിയതായി യൂട്യൂബിൽ അപ്‍ലോഡ് ചെയ്തിരിക്കുന്ന ഗാനത്തിന് ഡിസ്‌ലൈക്സ് അടിക്കാൻ മലയാളികളുടെ മനസ്സ് അനുവദിക്കില്ലെന്ന് […]

പൈന്റ് വാങ്ങാൻ ബിവറേജിലെത്തിയവർ സിനിമാ നടൻന്മാരായി

സ്വന്തം ലേഖകൻ ആലപ്പുഴ: കലവൂർ പാതിരപ്പള്ളിയിൽ ഒരൊറ്റരാത്രികൊണ്ട് പുതിയ ബീവറേജസ് ഔട്ട്‌ലെറ്റ്. വിവരമറിഞ്ഞവരെല്ലാം രാവിലെ തന്നെ ഓടിയെത്തി. ഔട്ട്‌ലെറ്റിന്റെ കെട്ടും മട്ടുമൊന്നും ആരും ശ്രദ്ധിച്ചില്ലെങ്കിലും ഒരു പൈൻഡ് എങ്കിലും വാങ്ങിപ്പോകാമെന്ന പ്രതീക്ഷയിൽ പലരും ക്യൂവിൽ അണിചേർന്നു. പക്ഷേ, പുതിയ ബീവറേജ് ഔട്ട്‌ലെറ്റിലേക്ക്സിനിമാ […]