video
play-sharp-fill

ഹരിശങ്കറിന്റെ നിര്യാണം മാധ്യമ ലോകത്തിന് കനത്ത നഷ്ടം: എ കെ ശ്രീകുമാർ

സ്വന്തം ലേഖകൻ കോട്ടയം: ഹരിശങ്കറിന്‍റെ നിര്യാണത്തില്‍ ഊര്‍ജ്ജസ്വലനായ ഒരു ഫോട്ടോഗ്രാഫറേയും സര്‍ഗ്ഗധനനായ സാഹിത്യകാരനേയുമാണ് നഷ്ടമായതെന്ന് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.പല തലങ്ങളിലായി ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു അദ്ദേഹം. നോവലിസ്റ്റും പ്രസ് ഫോട്ടോഗ്രാഫറുമായി […]

ഞാൻ മയക്കു മരുന്നിനടിമയാണ്; അനാശാസ്യത്തിലൂടെയാണ് ലഹരിക്കുള്ള പണം കണ്ടെത്തുന്നത് ; നടി അശ്വതിയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി സിനിമാ-സീരിയൽ ലോകം

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിയിൽ മയക്കു മരുന്ന് കേസിൽ അറസ്റ്റിലായ സീരിയൽ നടി അശ്വതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി സിനിമാ സീരിയൽ ലോകം. കാക്കനാട്ടെ ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ കൊച്ചി സിറ്റി ഷാഡോ സംഘം എം.ഡി.എം.എ.യുമായി പിടികൂടിയ സിനിമ-സീരിയൽ നടി തിരുവനന്തപുരം പള്ളിത്തുറ […]

ഓഡ്രി മിറിയം നായികയാവുന്ന ‘ഓർമ്മ’ റിലീസിനു തയ്യാറായി

അജയ് തുണ്ടത്തിൽ സൂരജ് ശ്രുതി സിനിമാ സിന്റെ ബാനറിൽ സാജൻ റോബർട്ട് നിർമ്മിച്ച് സുരേഷ് തിരുവല്ല കഥയും സംവിധാനവും നിർവ്വഹിച്ച ഓർമ്മയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളികളുടെ പ്രിയങ്കരനായ പ്രിയദർശൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള […]

ലെനയുടെ കാർ മഞ്ഞൊഴുക്കിൽ പെട്ടു; രക്ഷയ്ക്കെത്തിയത് പൃഥ്വിരാജ്

സ്വന്തം ലേഖകൻ സാമൂഹിക മാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ലെന. യാത്രയുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുമുണ്ട്. അങ്ങനെയുള്ള ഒരു യാത്രയിൽ ഒരു വലിയ അപകടം ലെനയെ തേടിയെത്തി. ഡൽഹി വഴി സ്പിറ്റ് വാലിയിലേക്ക് പോകുമ്പോൾ ലെനയും […]

പൊലീസ് ഉദ്യോഗസ്ഥർക്ക് എപ്പോഴും 50 ശതമാനം ആളുകളെ തൃപ്തിപെടുത്താനേ പറ്റൂ; വീട് ഒഴിപ്പിക്കുന്ന കേസുണ്ടായാൽ ഒഴിപ്പിച്ചുകിട്ടിയവർ നല്ലതു പറയും;ഒഴിഞ്ഞവർ കുറ്റം പറയും; സേനയുടെ ഗതികേടാണിത് ; യതീഷ് ചന്ദ്ര പറയുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർക്ക് എപ്പോഴും 50 ശതമാനം ആളുകളെ തൃപ്തിപ്പെടുത്താനേ പറ്റൂ എന്ന് യുവ ഐപിഎസുകാരൻ യതീഷ്ചന്ദ്ര. ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള യതീഷ് ചന്ദ്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ശബരിമലയിൽ കണ്ടത് തന്റെ ജോലി മാത്രമാണെന്നും സർക്കാരിന്റെ […]

ഇടുക്കിയിൽ വീണ്ടും മെഡിക്കൽ കോളേജ് ; നടപടികളുമായി സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇടുക്കിയിൽ മെഡിക്കൽ കോളേജ് വീണ്ടും തുടങ്ങാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. മെഡിക്കൽ കൗൺസിലിന്റെ സന്ദർശനത്തിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ഇതിനായുള്ള ശ്രമങ്ങൾ പുനരുജ്ജീവിപ്പിച്ചത്. ഇതിനായി കൂടുതൽ ഡോക്ടർമാരെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റി തുടങ്ങി. യു ഡി […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി കിട്ടിയത് 284 വണ്ടിച്ചെക്കുകൾ

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതിയെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി 284 വണ്ടിച്ചെക്കുകൾ ലഭിച്ചെന്ന് വിവരാവകാശരേഖ. വിവരാവകാശ പ്രവർത്തകനായ അഡ്വ. ഡി.ബി.ബിനു നൽകിയ അപേക്ഷയിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. പ്രളയദുരിതാശ്വാസനിധിയിലേക്ക് ആകെ 27919 ചെക്കുകളാണ് ലഭിച്ചത്. ഇതിൽ 430 എണ്ണം വിവിധ […]

ചുരുട്ടി വെക്കാവുന്ന ടിവിയുമായി എൽജി

സ്വന്തം ലേഖകൻ കോട്ടയം: പുതുവർഷത്തിൽ ചുരുട്ടി വെക്കാവുന്ന ടിവിയുമായി പ്രമുഖ ഗൃഹോപകരണ കമ്പനിയായ എൽജി എത്തുന്നു.ഇതുവഴി വലിയ ചലനങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നാണ് കമ്പനി കണക്കാക്കുന്നത്. 2019 ഓടെ പുതിയ മോഡൽ വിപണിയിൽ എത്തുമെന്നാണ് കമ്പനി പറയുന്നത്. 65 ഇഞ്ചാണ് ടിവിയുടെ വലിപ്പം. […]

കെ. സുരേന്ദ്രനു പിന്നാലെ രാധാകൃഷ്ണനും അകത്തേക്ക്; എകെജി സെന്റർ തകർക്കുമെന്ന് ആഹ്വാനം ചെയ്തതിന് ബിജെപി സംസ്ഥാന സെക്രട്ടറിയുടെ പേരിൽ കേസെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ സുരേന്ദ്രനു പിന്നാലെ രാധാകൃഷ്ണനും അകത്തേക്ക്. എകെജി സെന്റർ തകർക്കുമെന്ന് വിവാദ പ്രസംഗം നടത്തിയതിനാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തത്. അനുവാദമില്ലാതെ പൊതുസ്ഥലത്ത് പ്രസംഗിച്ചു, ഭീഷണിപ്പെടുത്തൽ, കലാപ ആഹ്വാനം നടത്തൽ എന്നീ […]

ആധാർ കാർഡിലെ തെറ്റുകൾ എങ്ങനെ ഓൺലൈൻ വഴി തിരുത്താം ?

സ്വന്തം ലേഖകൻ ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും അത്യാവിശ്യമായ ഒന്നാണ് ആധാർ കാർഡുകൾ .എല്ലാകാര്യത്തിനു ഇപ്പോൾ ആധാർ കാർഡുകൾ ഉപയോഗിക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത് .എന്നാൽ ഇപ്പോൾ കുറച്ചു ആളുകൾ നേരിടുന്ന ഒരു പ്രേശ്‌നങ്ങളിൽ ഒന്നാണ് അതിലെ തെറ്റുകൾ .നമ്മളുടെ പേരുകളിൽ തെറ്റുണ്ടാകാം ,അതുപോലെതന്നെ […]