കെവിൻവധക്കേസ്: രണ്ടു സാക്ഷികൾ കൂറുമാറി; മഹസർ സാക്ഷികളുടെ വിസ്താരം വ്യാഴാഴ്ച
സ്വന്തം ലേഖകൻ കോട്ടയം: കെവിൻകേസിൽ പ്രതികൾക്കെതിരെ മൊഴി നൽകിയ രണ്ടു സാക്ഷികൾ കൂറുമാറി. 91ാം സാക്ഷി സുനീഷ്, 92ാം സാക്ഷി മുനീർ എന്നിവരാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടന്ന വാദത്തിനിടെ അപ്രതീക്ഷിതമായി മൊഴി മാറ്റിയത്. കേസിലെ രണ്ടാം പ്രതിയായ നിയാസ് പൊലീസിന […]