മദ്യപാന്മാരെ ഇനി വെറുതെ അക്ഷേപിക്കരുത്:മദ്യപാന്മാർ മുലം ഒഴിവായത് വൻ ദുരന്തം
സ്വന്തംലേഖകൻ കോട്ടയം: മദ്യം വാങ്ങാൻ വരിനിൽക്കുന്നവരുടെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് ഒരു വൻദുരന്തം. കോട്ടയം ചങ്ങനാശ്ശേരിക്കടുത്ത് കറുകച്ചാലിൽ പ്രവർത്തിക്കുന്ന വിദേശമദ്യശാലയിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം വൈകിട്ടോടെ ജനറേറ്ററിൽ പ്രവർത്തിച്ചിരുന്ന മദ്യവിതരണ കേന്ദ്രത്തിൽ അഗ്‌നി പടരുകയായിരുന്നു.അരമണിക്കൂറോളം പ്രവർത്തിച്ച ജനറേറ്റർ തുടർച്ചയായി പ്രവർത്തിച്ചപ്പോൾ തീപിടിക്കുകയായിരുന്നു. […]