നെയ്യാറ്റിൻകര ആത്മഹത്യ: അമ്മയും മകളും ആത്മഹത്യ ചെയ്തത് കുടുംബ പ്രശ്‌നങ്ങളെ തുടർന്നെന്ന് സൂചന; ഭർത്താവ് ചന്ദ്രനും സഹോദരിമാരും കസ്റ്റഡിയിൽ; മരിച്ച ലേഖയെ മന്ത്രവാദത്തിന് ഉപയോഗിച്ചു
സ്വന്തം ലേഖകൻ തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ വൻ വഴിത്തിരിവ്. ജീവനൊടുക്കിയ ലേഖയുടെ ഭർത്താവും സഹോദരിമാരും അടക്കം നാലു പേരെയാണ് പൊലീസ് ഇപ്പോൾ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ലേഖയും വൈഷ്ണവിയും ജീവനൊടുക്കിയത് ഗാർഹിക പീഢനത്തെ തുടർന്നാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ […]