video
play-sharp-fill

ഇന്ത്യയുടെ ഉരുക്കുവനിത ഇരട്ടകുട്ടികൾക്കു ജന്മം നല്‍കി

സ്വന്തംലേഖകൻ കോട്ടയം : ഇന്ത്യയുടെ ഉരുക്കു വനിതയും മണിപ്പൂരിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഇറോം ശര്‍മ്മിള ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി. 46ാം വയസ്സിലാണ് ശര്‍മിള അമ്മയായത്. മാതൃദിനമായ ഇന്നലെ മേയ് 12ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ശര്‍മിള ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം […]

വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ സംഘം എസ്.ഐയെ ഇടിച്ചു തെറിപ്പിച്ചു: ഇടിയേറ്റ് എസ്.ഐ റോഡിൽ വീണത് തലയിടിച്ച്; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം സ്റ്റേഷനിലെ എസ്.ഐ ഗുരുതരാവസ്ഥയിൽ; പൊലീസുകാരുടെ സുരക്ഷയ്ക്ക് പുല്ലുവിലയോ?

സ്വന്തം ലേഖിക തിരുവനന്തപുരം: നാട്ടുകാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന പൊലീസുകാരന്റെ സുരക്ഷയ്ക്ക് പുല്ലുവില. വാഹന പരിശോധന നടത്തുന്നതിനിടെ അമിത വേഗത്തിലൈത്തിയ ബൈക്ക് എസ്‌ഐയെ ഇടിച്ചു തെറിപ്പിച്ചു. ബൈക്ക് ഇടിച്ച് റോഡിൽ തലയിടിച്ച് വീണ എസ്.ഐ ഗുരുതരാവസ്ഥയിലായി. അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന […]

‘കെവിൻചേട്ടൻ എന്റെ കഴുത്തിൽ താലികെട്ടിയില്ല, എങ്കിലും ഈ അമ്മ എന്റെ പെറ്റമ്മ തന്നെയാണ്.

സ്വന്തംലേഖകൻ ജന്മം കൊണ്ട് മാത്രം അമ്മയാകില്ല, കർമ്മം കൊണ്ടും അമ്മയാകാം എന്നതിന് ഉത്തമ ഉദാഹരണമാണ് നീനുവിന്റെ ജീവിതം. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ ദുരഭിമാനക്കൊലയുടെ ഇരയായ കെവിന്റെ പ്രണയിനിയായിരുന്ന നീനു ഇന്നും ജീവിക്കുന്നത് കെവിന്റെ മാതാപിതാക്കൾക്കൊപ്പമാണ്.തന്റെ മകന്റെ കൊലപാതകത്തിന് കാരണക്കാരായവരുടെ മകളെ, […]

അമ്മമാരുടെ അവിഹിത ബന്ധങ്ങൾ കുഞ്ഞുങ്ങളെ കൊലയ്ക്കുകൊടുക്കുന്നു: ക്രൂരതയ്ക്കിരയാകുന്ന കുഞ്ഞുങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത് അമ്മയുടെ കാമുകൻമാർ; കൂട്ടുനിൽക്കുന്നത് നൊന്തുപെറ്റ അമ്മമാർ

ശ്രീകുമാർ കോട്ടയം: നൊന്തുപെറ്റ അമ്മമാരുടെ അവിഹിത ബന്ധങ്ങൾ കുരുന്നുകളെ കൊല്ലാക്കൊല ചെയ്യുന്നതാണ് ഇപ്പോൾ കേരളത്തിൽ കാണുന്നത്. തൊടുപുഴയിൽ ഏഴുവയസുകാരനെ തല്ലിക്കൊന്നത് അമ്മയുടെ കാമുകനായ ക്രിമിനലാണ്. മകനെ തല്ലിക്കൊല്ലുന്നതിന്് ആ അമ്മയും കൂട്ടു നിന്നെന്നാണ് പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. കേരളത്തിൽ […]

പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ ഓഫിസിൽ അക്രമം: ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: കോടിമത പ്രൈവറ്റ് ബാങ്കേഴ്‌സ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഓഫിസിർ അതിക്രമിച്ച് കയറി അക്രമണവും മോഷണവും നടത്തിയ പ്രതി അറസ്റ്റിൽ. കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന കമ്മിറ്റി ഓഫിസിൽ അക്രമം നടത്തിയത്. ഓഫിസ് അടിച്ചു തകർക്കുകയും, ഇവിടെ സാധനങ്ങൾ മോഷ്ടിക്കുകയുമായിരുന്നു. […]

തിടനാട് എസ്.ഐയും കുടുംബവും സഞ്ചരിച്ച കാർ ട്രെയിലറുമായി കൂട്ടിയിടിച്ചു: എസ്.ഐയ്ക്കും കുടുംബത്തിനും സാരമായി പരിക്കേറ്റു: അപകടം കഴിഞ്ഞ ദിവസം ലോറി അപകടമുണ്ടായ എം.സി റോഡിൽ മാവിളങ്ങിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: തിരുവനന്തപുരത്തെ വീട്ടിലേയ്ക്കു പോകുന്നതിനായി കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന തിടനാട് എസ്.ഐ സഞ്ചരിച്ചിരുന്ന കാർ ട്രെയിലറിൽ ഇടിച്ചു കയറി എസ്.ഐയ്ക്കും കുടുംബത്തിനും ഗുരുതര പരിക്ക്. അപകടത്തിൽ സാരമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്ന എസ്.ഐ […]

മതങ്ങള്‍ക്കും മേലേ ജനനന്മയ്ക്കു വേണ്ടിയാണ് അവര്‍ നിലകൊണ്ടത്; തൃശ്ശൂരിന്റെ അഭിമാനമാണ് അനുപമ; വൈറലായി യുവാവിന്റെ കുറിപ്പ്

സ്വന്തംലേഖകൻ കോട്ടയം : തൃശൂര്‍ പൂരത്തില്‍ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ വിലക്കിയതോടെ കളക്ടര്‍ ടി വി അനുപമയ്ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. ഒടുവില്‍ ആനയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് […]

തൂണ് മറിഞ്ഞു വീണ്‌ നാല് വയസുകാരിക്ക് ദാരുണാന്ത്യം

സ്വന്തംലേഖകൻ കോട്ടയം : വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന 4 വയസുകാരി സമീപത്തെ പഴയ വീടിന്റെ തൂണ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചു. പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറ സ്വദേശിയായ ജിജീഷിന്റെയും അനിലയുടേയും മകൾ ജുവൽ അന്നയാണ് മരിച്ചത്. ഇവരുടെ വീടിനോട് ചേർന്നു തന്നെയുള്ള പഴയ […]

ഭാരതപ്പുഴയുടെ തീരത്ത് ഒളിപ്പിച്ചിരുന്ന 103 കുപ്പി മദ്യം പിടികൂടി

സ്വന്തംലേഖകൻ കുറ്റിപ്പുറം : കുറ്റിപ്പുറത്ത് എക്‌സൈസ് നടത്തിയ പരിശോധനയിൽ മദ്യം പിടികൂടി. ഭാരതപ്പുഴയുടെ തീരത്ത് നിന്നാണ് മദ്യം പിടികൂടിയത്. വിൽപ്പനയ്ക്കായി ഒളിപ്പിച്ചു വെച്ചിരുന്ന 103 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പൊന്നാനി മദിരശേരി സ്വദേശി കണ്ണൻ എന്ന വിനോദ് എക്‌സൈസിന്റെ പിടിയിലായിട്ടുണ്ട്. […]

വിവരാവകാശ രംഗത്തെ മികച്ച സേവനം ഏഴു പേർക്ക് പുരസ്കാരം

സ്വന്തം ലേഖകൻ കോട്ടയം: വിവരാവകാശ രംഗത്തെ മികച്ച സേവനത്തിന് ആര്‍.ടി.ഐ കേരള ഫെഡറേഷന്‍ നല്‍കിയ ആദരവിന് സംസ്ഥാനത്തെ ഏഴ് പേര്‍ അര്‍ഹരായി. വിവരാവകാശികള്‍ ഗ്രൂപ്പ് അംഗളായ ജോയ് കൈതാരം, ധനരാജ് സുഭാഷ് ചന്ദ്രന്‍, രാജു വാഴക്കാല, മഹേഷ്‌ വിജയന്‍ എന്നിവരും ഖാലിദ് […]