video
play-sharp-fill

തീരദേശത്ത് താമസിക്കുന്നവർക്ക് മുന്നറിയിപ്പ്; കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത.

സ്വന്തം ലേഖിക   തിരുവനന്തപുരം: ഇന്ന് വൈകുന്നേരം 5.30 മുതൽ വെള്ളിയാഴ്ച രാത്രി 11.30 വരെ കേരളം, തമിഴ്നാട്, കർണാടക, ലക്ഷദ്വീപ് തീരത്തോട് ചേർന്നുള്ള കടൽ പ്രക്ഷുബ്ധമാവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.1.5 മുതൽ 2 മീറ്റർ വരെ ഉയരത്തിലുള്ള […]

രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരൻ ആയതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

സ്വന്തംലേഖകൻ കോട്ടയം : രാഹുൽ ഗാന്ധി ഇന്ത്യൻ പൗരനല്ലെന്ന ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണ് എന്ന് ഒരു കമ്പനി സമർപ്പിച്ച റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ട് അദ്ദേഹത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് […]

84 ലെ സിഖ് കൂട്ടക്കൊലയ്ക്ക് രാജീവ് ഗാന്ധി നേരിട്ട് നിർദേശം നൽകിയെന്ന് ബി.ജെ.പി

സ്വന്തംലേഖകൻ കോട്ടയം : ‘സിഖ് വിരുദ്ധ കലാപത്തില്‍ പൗരന്മാരെ കൊന്നൊടുക്കാന്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി നേരിട്ട് ഉത്തരവിട്ടുവെന്ന് ആരോപിച്ച് ബി ജെ പി രംഗത്ത്. 1984 ലെ സിഖ് വിരുദ്ധ കലാപം അന്വേഷിച്ച നാനാവതി കമ്മീഷന്റെ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമായി […]

‘കേശവൻ നായരെ ഞാനിങ്ങ് എടുക്കുവാ’ ; പി സിയെ കൊന്ന് കൊലവിളിച്ച് സോഷ്യൽ മീഡിയ.

സ്വന്തം ലേഖിക തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്ന ‘ഹിറ്റ് ട്രോളുകൾ’ ഒരു പ്രസ്താവനയുടെ ചുവട് പിടിച്ചുണ്ടായവയാണ്. പി സി ജോർജിൻറെ കേശവൻ മാമൻ പരാമർശമാണ് ട്രോളൻമാർ ആഘോഷമാക്കിയത്. തോമാശ്ലീഹ വന്നില്ലായിരുന്നെങ്കിൽ താനിപ്പോ വല്ല കേശവൻ നായരും ആയിരിക്കുമെന്നാണ് പിസി ജോർജ് എംഎൽഎയുടെ […]

ശസ്ത്രക്രിയക്കായി രോമം നീക്കിയ രോഗിയുടെ വയറിൽ നിറയെ മുറിവുകൾ ; ബന്ധുക്കൾ പരാതി പറഞ്ഞപ്പോൾ നാളെ കീറി മുറിക്കാനുള്ളതല്ലെയെന്ന് ആശുപത്രി ജീവനക്കാർ.സംഭവം ആലപ്പുഴ മെഡിക്കൽ കോളജിൽ.

സ്വന്തംലേഖകി വണ്ടാനം: ശസ്ത്രക്രിയക്ക് മുന്നോടിയായി രോമം നീക്കം ചെയ്ത രോഗിയുടെ വയറിനു പുറത്താകെ മുറിവുകൾ. ബന്ധുക്കൾ പരാതി പറഞ്ഞപ്പോൾ, നാളെ കീറി മുറിക്കാനുള്ളതല്ലെ പിന്നെ ഈ ചെറിയ മുറിവുകൾ കാര്യമാക്കേണ്ടെന്ന് പരിഹാസത്തോടെ ആശുപത്രി ജീവനക്കാരുടെ മറുപടി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ […]

സർക്കാരിന്റെ വിരട്ട് ഏറ്റു: ചർച്ചയ്ക്ക് തയ്യാറെന്ന് ആന ഉടമകൾ; ഗുരുവായൂർ കൊച്ചിൻ ദേവസ്വങ്ങൾ കൊമ്പൻമാരെ വീട്ടു നൽകാൻ തയ്യാറായി രംഗത്ത്

സ്വന്തം ലേഖകൻ കൊച്ചി: ആനയുടമകളെ പ്രതിസന്ധിയിലേയ്ക്ക് തള്ളിവിട്ട ആന ഉടമകളെ സമ്മർദത്തിലാക്കി തൃശൂർ പൂരം നടത്തിപ്പിന് കൊമ്പൻമാരെ വിട്ടു നൽകാൻ തയ്യാറായി കൊച്ചിൻ ഗുരുവായൂർ ദേവസ്വം ബോർഡുകൾ എത്തിയതോടെ സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി രംഗത്ത്. വ്യാഴാഴ്ച വൈകിട്ട് ദേവസ്വം മന്ത്രി കടകമ്പള്ളി […]

ഭരണമുണ്ടെങ്കിൽ എന്ത് തോന്ന്യാസവും കാണിക്കാമെന്ന് DYFI .എസ്ഐയെ ജീപ്പിൽ നിന്ന് വലിച്ചിറക്കി മർദ്ദിക്കാൻ ശ്രമിച്ച കുട്ടിസഖാക്കൾ അറസ്റ്റിൽ.

സ്വന്തംലേഖകൻ പുളിക്കീഴ്; രാത്രി പട്രോളിങ്ങിനിടെ പൊലീസ് സംഘത്തിനു നേരേ ആക്രമണം നടത്തിയ നാലു ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാന്നാർ പാവുക്കര സാജൻ സദനത്തിൽ സോജൻ സൈമൺ (അഗസ്റ്റിൻ-27), കുരട്ടിശ്ശേരി വെളുത്തേടത്ത് പ്രവീൺ കുമാർ (24), പാവുക്കര പതിനാലു പറയിൽ […]

സി.പി.ഐ സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന്

  തിരുവനന്തപുരം : റവന്യു വകുപ്പിനെ ഉലയ്ക്കുന്ന ഭൂമി വിവാദങ്ങൾക്കിടെ സി.പി.ഐ സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന്. കുന്നത്തുനാട് നിലം നികത്തൽ, ചൂർണിക്കര വ്യാജരേഖ വിഷയം എന്നിവയിൽ ആരോപണ നിഴലിലാണ് സി പി ഐ ഭരിക്കുന്ന റവന്യൂ വകുപ്പ്. ശാന്തി […]

ആശുപത്രികിടക്കയിലും പെൺകുട്ടികൾക്ക്‌രക്ഷയില്ല: പനി ബാധിച്ച് കിടപ്പിലായ പതിനൊന്നുകാരിയെ പീഢിപ്പിക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ.

സ്വന്തം ലേഖകൻ കഴക്കൂട്ടം: കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയിലിരുന്ന പതിനൊന്നു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കാസർകോട് കാഞ്ഞങ്ങാട് ഹോസ്ദുർഗ് കല്ലൻചിറ റെയ്ഹാന മൻസിലിൽ മുഹമ്മദ് ആഷിക് (22), ഇയാളെ ഒളിവിൽപ്പോകാൻ സഹായിച്ച മേനംകുളം […]

പനച്ചിക്കാട് ഇരുപത് ദിവസമായി വെള്ളമില്ല: വാട്ടർ അതോറിറ്റിയുടെ പഴി തിരഞ്ഞെടുപ്പ് കമ്മിഷന്: പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്

സ്വന്തം ലേഖകൻ കോട്ടയം: തിരഞ്ഞെടുപ്പ് കമ്മിഷനെ പഴിചാരി വാട്ടർ അതോറിറ്റി പൈപ്പിന്റെ അറ്റകുറ്റപണികൾ വൈകിപ്പിക്കുന്നതോടെ ഇരുപത് ദിവസമായി തൊണ്ട നനയ്ക്കാൻ ഒരു തുള്ളി വെള്ളം ലഭിക്കാതെ പനച്ചിക്കാട് പഞ്ചായത്ത് നിവാസികൾ. കൊല്ലാട് – കഞ്ഞിക്കുഴി റോഡിൽ കളത്തിക്കടവ് പാലത്തിൽ ഇരുപത് ദിവസം […]