മറവി രോഗമുള്ള പെറ്റമ്മയെ മകൻ പീഡിപ്പിച്ചു
സ്വന്തംലേഖിക കൊല്ലം: അഞ്ചാലുമ്മൂട്ടിൽ മറവിരോഗിയായ അമ്മയെ ബലാത്സംഗം ചെയ്ത മകൻ പൊലീസ് പിടിയിൽ. എഴുപത്തിനാല് വയസുള്ള അമ്മയെ മകൻ നിരന്തരം പീഡിപ്പിക്കുന്നുവെന്ന അച്ഛന്റെ പരാതിയിലാണ് പൊലീസ് നടപടി. കൊലപാതകക്കേസിലെ പ്രതി കൂടിയായ ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.മറവി രോഗം ബാധിച്ച […]