video
play-sharp-fill

ഒൻപതു വയസുകാരി അമ്മയുടെ മൊബൈൽ ക്യാമറയിൽ പകർത്തിയത് സ്വന്തം നഗ്നചിത്രങ്ങൾ: പൊട്ടിക്കരഞ്ഞ് അമ്മ ഓടിയെത്തിയത് പൊലീസ് ഓപ്പറേഷൻ ഗുരുകുലം സംഘത്തിന് മുന്നിൽ; ആ അമ്മയുടെ കണ്ണുനീരിനു പിന്നാലെ പോയ പൊലീസ് സംഘം പിടികൂടിയത് ലൈംഗിക വൈകൃതത്തിന് ഉടമയായ ക്രൂരനായ ഓട്ടോഡ്രൈവറെ; പിഞ്ചു കുഞ്ഞുങ്ങളെ അശ്ലീല വീഡിയോ കാട്ടി പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ കുടുങ്ങിയത് ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം: തന്റെ ലൈംഗിക ആവേശം മുഴുവൻ പിഞ്ചു കുഞ്ഞുങ്ങളോട് തീർത്ത നരാധമനായ ഓട്ടോഡ്രൈവർ പൊലീസ് പിടിയിലായി. അമ്മയുടെ മൊബൈൽ ഫോണിൽ അഞ്ചാം ക്ലാസുകാരിയായ പെൺകുട്ടി സ്വന്തം നഗ്നചിത്രങ്ങൾ പകർത്തിയത് കണ്ട അമ്മ ഓപ്പറേഷൻ ഗുരുകുലം ടീമിനു മുന്നിൽ […]

കുടുംബത്തിന്റെ ദുരിതം പറഞ്ഞ് വിദ്യാർത്ഥി മോദിക്ക് കത്തെഴുതിയത് 37 തവണ

സ്വന്തംലേഖകൻ കോട്ടയം : കുടുബം പട്ടിണിയിലാണെന്നും അച്ഛനെ ജോലിയിൽ തിരിച്ചെടുക്കണമെന്നും അപേക്ഷിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയത് 37 കത്തുകൾ. സർതക് ത്രിപാഠിയെന്ന വിദ്യാർത്ഥിയാണ് പ്രധാനമന്ത്രിക്ക് നിരന്തരം കത്തെഴുതിയത്. എന്നാൽ പ്രധാനമന്ത്രിയിൽ നിന്നും സർതകിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. […]

ആർ.എം.ഒ.യെ സസ്പെന്റ് ചെയ്ത് ഉന്നതതല അന്വേഷണം നടത്തണം : ജോഷി ഫിലിപ്പ്

കോട്ടയം: ക്യാൻസറില്ലാതെ കീമോതെറാപ്പി ചെയ്ത സംഭവത്തെക്കുറിച്ച് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ ഡോ.രഞ്ജൻ, ഡോ.സുരേഷ് കുമാർ എന്നിവരെ സസ്പെന്റ് ചെയ്ത് ഉന്നതതല അന്വേഷണം നടത്തണമെന്ന് ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു.ഇത്രയും ഗൗരവമേറിയ പരാതിയിൽ കേസ് എടുത്തന്ന് വരുത്തി തീർത്തു കൊണ്ട് […]

ട്രെയിനുകളിൽ ഇനി മസാജിംഗും;വൻ മാറ്റത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവേ

സ്വന്തംലേഖിക ന്യൂഡൽഹി: ഇന്ത്യൻ റെയിൽവെയുടെ ചരിത്രത്തിലാദ്യമായി ട്രെയിനുകളിൽ ഇനി മസാജ് സർവ്വീസും ലഭ്യമാകും. രാജ്യത്തെ 39 ട്രെയിനുകളിലാണ് ഈ സേവനം ലഭിക്കുക. യാത്രയ്ക്കിടെ ആവശ്യമുള്ള യാത്രക്കാർക്ക് ഈ സേവനം ഉപയോഗപ്പെടുത്താമെന്ന് ഇന്ത്യൻ റെയിൽവെ വ്യക്തമാക്കി.ഇൻഡോറിൽ നിന്ന് ആരംഭിക്കുന്ന ട്രെയിനുകളിലാണ് ഈ സൗകര്യം […]

പശുവാണെങ്കിലും ആനയാണെങ്കിലും സംരക്ഷിക്കും : പ്രധാനമന്ത്രി

സ്വന്തംലേഖിക   തൃശൂർ : മൃഗങ്ങൾ പശുവണെങ്കിലും ആനയാണെങ്കിലും സർക്കാർ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂർ ക്ഷേത്രം ലോകം മുഴുവൻ അറിയപ്പെടുന്നത് അവിടെയുള്ള ആനകളുടെ പേരിലാണ്.ഈശ്വരനെ കുറിച്ചുള്ള ചിന്ത വരുമ്പോൾ ജീവജാലങ്ങളെ കുറിച്ചുള്ള ചർച്ചകൾ വന്നുതുടങ്ങും.കഴിഞ്ഞ സർക്കാർ മൃഗങ്ങൾക്ക് വേണ്ടി […]

ബൈക്ക് യാത്രക്കാർക്കും സുരക്ഷ എയർബാഗ് എത്തുന്നു

സ്വന്തംലേഖകൻ   അഹമ്മദാബാദ്: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെടുന്നത് വാഹനാപകടങ്ങളിലാണ്. അതിൽ ഏറെയും പേരരുടെ മരണത്തിനിടയാക്കുന്നത് ബൈക്ക് അപകടങ്ങളാണ്. എന്നാൽ ഇനി ബൈക്ക് യാത്രക്കാർ പേടിക്കേണ്ട. നിങ്ങൾ അപകടത്തിൽ പെട്ടാലും ഒന്നും സംഭവിക്കില്ല. ബൈക്കപകടത്തിൽ പെട്ടാലും ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന […]

പ്രതിക്ക് ജാമ്യമെടുക്കാൻ ചെന്ന ജാമ്യക്കാരൻ പുലിവാല് പിടിച്ചു

സ്വന്തംലേഖകൻ   തിരുവല്ല: പ്രതിക്ക് ജാമ്യമെടുക്കാൻ ചെന്ന ജാമ്യക്കാരൻ പുലിവാല് പിടിച്ചു. പ്രതിക്ക് ജാമ്യം ലഭിച്ചെങ്കിലും മദ്യലഹരിയിലായിരുന്നതിനാലാണ് ജാമ്യക്കാരൻ റിമാൻഡിലായി. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വെള്ളിയാഴ്ച നാലുമണിയോടെയാണ് സംഭവം. മദ്യലഹരിയിൽ കോടതിയിലെത്തിയ ചെങ്ങന്നൂർ മുളക്കുഴ പടിഞ്ഞാറെ ചെരിവ് പുപ്പംകരമോടിയിൽ […]

മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

സ്വന്തംലേഖിക   മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി തന്നെയാണ് പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഇന്ന് പത്ത് മണിക്ക് മാമാങ്കത്തിന്റെ പോസ്റ്റർ പുറത്തിറങ്ങുമെന്ന് മമ്മൂട്ടി നേരത്തെ തന്നെ അറിയിച്ചിരുന്നു. […]

കാന്‍സറില്ലാതെ കീമോതെറാപ്പി; ഡോക്ടര്‍മാര്‍ക്കും ലാബിനും എതിരെ രജനി പരാതി നല്‍കി ; ഡയനോവ ലാബിനും മെഡിക്കൽ കോളേജ് ആശുപത്രിക്കും എതിരെ പോലീസ് കേസ്

സ്വന്തംലേഖകൻ കോട്ടയം : കാൻസറില്ലാത്ത യുവതിക്ക് കീമോതെറാപ്പി ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. യുവതിയുടെ പരാതിയിൽ ഐപിസി സെക്ഷൻ 336,337 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രണ്ട് ഡോക്ടർമാർക്കും സിഎംസി ഡയനോവ ലാബുകൾക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആറ് മാസം വരെ തടവു ശിക്ഷ ലഭിക്കാവുന്ന […]

തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് മർദ്ദിച്ച്‌കൊന്ന ഏഴ് വയസ്സുകാരന്റെ ഓർമ്മയ്ക്ക് സ്നേഹ സമ്മാനമൊരുക്കി കേരള പൊലിസ്

സ്വന്തംലേഖിക കുമാരമംഗലം: കേരളക്കരയെ ആകെ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു അമ്മയുടെ സുഹൃത്തിന്റെ കണ്ണില്ലാത്ത ക്രൂരതയെ തുടർന്ന് ഇടുക്കി തൊടുപുഴയിൽ ഏഴുവയസ്സുകാരൻ മരണമടഞ്ഞ സംഭവം. അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഏഴ് വയസുകാരന്റെ സ്മരണാർഥം സ്‌കൂൾ അങ്കണത്തിൽ ഒരു ലൈബ്രറി ഒരുങ്ങിയിരിക്കുകയാണ്. പൊലീസ് അസോസിയേഷനാണ് ഏഴുവയസുകരാൻ […]