video
play-sharp-fill

റോഡരികിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറി മോഷ്ടിച്ചു: തമിഴ്‌നാട്ടുകാരായ മോഷണ സംഘം പിടിയിൽ; പിടിയിലായത് ലോറി പൊളിച്ചു വിൽക്കുന്ന വമ്പൻ സംഘം

തേർഡ് ഐ ബ്യൂറോ കോട്ടയം: കോടിമതയിൽ നിന്നും അടിച്ചു മാറ്റിയ ലോറി കിലോമീറ്ററുകൾ അകലെ തമിഴ്‌നാട്ടിൽ കൊണ്ടു പോയി പൊളിച്ചു വിൽക്കുന്ന വമ്പൻ വാഹന മോഷണ സംഘം പിടിയിൽ. കേരളത്തിലെ റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ രാത്രിയിലെത്തി മോഷ്ടിച്ചു കടത്തുന്ന വമ്പൻ മോഷണ […]

സമവായം വേണമെന്ന് പറയുകയും രഹസ്യമായി ഗ്രൂപ്പ് യോഗവുമായി ജോസഫും കൂട്ടരും.

കോട്ടയം : കേരള കോൺഗ്രസിന്റെ ആഭ്യന്തരകലഹം പരിഹരിക്കുന്നതിന് മധ്യസ്ഥർ ഇടപെട്ട് മാണി-ജോസഫ് വിഭാഗങ്ങൾ തമ്മിൽ പരസ്യ പ്രസ്താവനകളും തെരുവിലെ പ്രതിഷേധങ്ങളും അവസാനിപ്പിക്കണമെന്ന് ഇരുവിഭാഗങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ജോസ് കെ മാണി എം പി വിഭാഗീയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ മാണി വിഭാഗത്തിന് […]

‘ഇവനെയൊക്കെ കണ്ടാല്‍ അറിഞ്ഞൂടെ പൊട്ടനാണെന്ന്’; പലരുടെയും തമാശകള്‍ നമുക്ക് തമാശകളല്ലാത്ത അവസ്ഥ

സ്വന്തംലേഖകൻ കോട്ടയം: ശാരീരികമായ പ്രശ്‌നങ്ങള്‍ മൂലം അപകര്‍ഷത അനുഭവിക്കുകയും മറ്റുള്ളവരുടെ പരിഹാസത്തിലൂടെ ജീവിതത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നവരുടെ ‘സിനിമയാണ് തമാശ. തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുന്ന വിനയ് ഫോര്‍ട്ട് ചിത്രത്തെ കുറിച്ച് ബബീറ്റോ തിമോത്തി എന്ന വ്യക്തി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. […]

ശബരിമലയിൽ യുവതി പ്രവേശനം പാടില്ല; സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ സർക്കാരിന് വീഴ്ച്ചപറ്റിയെന്ന് വെള്ളാപ്പള്ളി നടേശൻ

സ്വന്തംലേഖകൻ കോട്ടയം : ശബരിമലയിൽ യുവതി പ്രവേശം ഇപ്പോൾ പാടില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ അന്തിമവിധി വരുന്നതുവരെ കാത്തിരിക്കുകയാണ് വേണ്ടത്. അതേസമയം സുപ്രീം കോടതി വിധി നടപ്പാക്കിയതിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടുണ്ട്. അത് ഇപ്പോൾ […]

ബിരിയാണിയിൽ നിന്ന് ബാൻഡേജ് ; രംഗോലി റസ്റ്ററന്റ് അടച്ച് പൂട്ടി

സ്വന്തംലേഖിക കഴക്കൂട്ടം : നാലുമാസം മുമ്പ് ചിക്കൻ ടിക്കയിൽനിന്ന് പുഴുവിനെ ലഭിച്ച അതേ ഫുഡ് കോർട്ടിൽ നിന്ന് കഴിഞ്ഞ ദിവസം ബിരിയാണിയിൽനിന്ന് കിട്ടിയത് ആരോ ഉപയോഗിച്ച ബാൻഡേജ്.ടെക്‌നോപാർക്ക് ഫുഡ്‌കോർട്ടിലാണ് സംഭവം നടന്നത്.നാളുകളായി സമാനമായ പരാതികളുയർന്ന നിള ബിൽഡിങ്ങിലെ രംഗോലി റസ്റ്ററന്റാണ് ടെക്‌നോപാർക്ക് […]

സംസ്ഥാനത്ത് ജൂൺ 18 ചൊവ്വാഴ്ച വാഹന പണിമുടക്ക്

സ്വന്തംലേഖിക   തിരുവനന്തപുരം: ജൂൺ 18 ചൊവ്വാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്. ജിപിഎസ് നിർബന്ധമാക്കുന്നതിൽ പ്രതിഷേധിച്ചാണ് പണിമുടക്കിലേയ്ക്ക് നീങ്ങിയിരിക്കുന്നത്.ബസ്, ഓട്ടോ, ലോറി, ടാക്‌സി തുടങ്ങിയ വാഹനങ്ങളാണ് പണിമുടക്കുക. തൃശ്ശൂരിൽ ചേർന്ന മോട്ടോർ വാഹന സംരക്ഷണ സമിതി യോഗത്തിലാണ് പണിമുടക്കാൻ തീരുമാനം കൈകൊണ്ടത്. […]

ഇന്ത്യയുടെ രണ്ടാം ചന്ദ്ര ദൗത്യം; ‘ ചന്ദ്രയാൻ-2 ‘ ജൂലായ് 15 ന് വിക്ഷേപിക്കും

സ്വന്തം ലേഖിക ബെംഗളൂരു: ഐഎസ്ആർഒയുടെ രണ്ടാം ചാന്ദ്ര ദൗത്യം ചന്ദ്രയാൻ-2 ജൂലായ് 15ന്വിക്ഷേപിക്കും. പുലർച്ചെ 2. 51ന് ആണ് വിക്ഷേപണം. സെപ്തംബർ ആറിന് പേടകം ചന്ദ്രൻറെ ഉപരിതലം തൊടും.ജിഎസ്എൽവി മാർക്ക് മൂന്ന് ആണ് വിക്ഷേപണ വാഹനം.ചന്ദ്രനിലെ രാസഘടനയെപ്പറ്റി പഠിക്കുക എന്ന ലക്ഷ്യമാണ് […]

‘അംശവടിയിൽ അടിവസ്ത്രം’ കാർട്ടൂണിസ്റ്റിനെതിരെ മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് കത്തോലിക്ക സഭ

സ്വന്തം ലേഖിക തിരുവനന്തപുരം: ‘അംശവടിയിൽ അടിവസ്ത്രം’ ഉൾപ്പെടുന്ന കാർട്ടൂണിന് കേരള ലളിതകലാ അക്കാദമി പുരസ്‌ക്കാരം ലഭിച്ചത് വിവാദത്തിൽ. കെ.കെ സുഭാഷിന്റെ ‘വിശ്വാസം രക്ഷതി’ എന്ന കാർട്ടൂണാണ് വിവാദമായത്. കാർട്ടൂൺ മതവികാരം വ്രണപ്പെടുത്തിയെന്ന് കത്തോലിക്ക സഭ ആരോപിച്ചു. ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുക എന്ന […]

ഐ എച്ച് ആർ ഡി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 15

സ്വന്തം ലേഖിക മലപ്പുറം : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന എട്ടു മോഡൽ പോളിടെക്നിക് കോളജുകളിൽ 2019-20 അധ്യയനവർഷത്തിലെ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കുവാനുള്ള അവസാന തീയതി നീട്ടി. ജൂൺ 15 വൈകീട്ട് നാലു വരെ അഡ്മിഷൻ പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈനായി […]

വിദേശകാര്യ സഹമന്ത്രി വി മുരളീധരന് നൈജീരിയൻ പട്ടാളക്കാരുടെ ‘ ഗാർഡ് ഓഫ് ഓണർ’

സ്വന്തം ലേഖിക ന്യൂഡൽഹി: മോദി മന്ത്രിസഭയിലെ വിദേശകാര്യമന്ത്രി വി മുരളീധരന് നൈജീരിയൻ പട്ടാളക്കാരുടെ ഗാർഡ് ഓഫ് ഓണർ. ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ മൂന്നുദിവസത്തെ പര്യടനമാണ് അദ്ദേഹം നടത്തുന്നത്. ബുധനാഴ്ച നൈജീരിയൻ സർക്കാർ സംഘടിപ്പിക്കുന്ന ജനാധിപത്യ ദിനാഘോഷങ്ങളിൽ പങ്കെടുക്കും. ചൊവ്വാഴ്ച വൈകീട്ട് നൈജീരിയയുടെ […]