Spread the love

സ്വന്തംലേഖിക

video
play-sharp-fill

 

തിരുവനന്തപുരം: ജൂൺ 18 ചൊവ്വാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്. ജിപിഎസ് നിർബന്ധമാക്കുന്നതിൽ പ്രതിഷേധിച്ചാണ് പണിമുടക്കിലേയ്ക്ക് നീങ്ങിയിരിക്കുന്നത്.ബസ്, ഓട്ടോ, ലോറി, ടാക്‌സി തുടങ്ങിയ വാഹനങ്ങളാണ് പണിമുടക്കുക. തൃശ്ശൂരിൽ ചേർന്ന മോട്ടോർ വാഹന സംരക്ഷണ സമിതി യോഗത്തിലാണ് പണിമുടക്കാൻ തീരുമാനം കൈകൊണ്ടത്. വിവിധ സംഘടനകളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.