കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ളാക്കാട്ടൂർ ആനക്കല്ലുങ്കൽ ജോമോൾ സെബാസ്റ്റ്യൻ (26) മരിച്ചു.
കഴിഞ്ഞ 21-ന് രാവിലെ 11.30-ന് വീട്ടിലെ അടുക്കളയിൽ കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽനിന്ന് പേപ്പറിൽ തീ എടുക്കുന്നതിനിടെ ജോമോളുടെ നൈറ്റിക്ക്...
തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പനയങ്കോട് സ്വദേശി രാഹുലി(18)നെയാണ് കസ്റ്റഡിയിലെടുത്തത്. ബൈക്ക് വില്‍പ്പനയുമായി ബന്ധപ്പെട്ട മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
കാട്ടാക്കട എളളുവിള സ്വദേശി...
പാലക്കാട്: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തർക്കത്തില്‍ പരിഹാസവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ.
ഗർഭം ഉണ്ടാവും മുമ്പേ കുട്ടിയുടെ ജാതകം നോക്കുന്നുവെന്നും ഇത് കോണ്‍ഗ്രസിൻ്റെ ആഭാസത്തരമാണെന്നും എ കെ ബാലൻ പറഞ്ഞു.
ചെന്നിത്തലയെയും...
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ് (എസ്എസ്എഫ്) ഡിപ്പാര്‍ട്ട്മെന്റിന് കീഴില്‍ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ്.
ബാര്‍ബര്‍, വാഷര്‍മെന്‍ വിഭാഗത്തിലാണ് ഒഴിവുകള്‍ വന്നിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ നടക്കുന്ന ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ് റിക്രൂട്ട്മെന്റാണിത്. ആകെ 10...
സമീപകാല അഭിപ്രായങ്ങൾ