Tuesday, March 24, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

തിരുനക്കര ശ്രീ മഹാദേവക്ഷേത്ര ഉത്സവത്തിന് ഇന്ന് ആറാട്ടോടെ സമാപനം;സമാപനസമ്മേളനം മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും

കോട്ടയം:തിരുനക്കര ശ്രീ മഹാദേവക്ഷേത്ര ഉത്സവത്തിന് ഇന്ന് ആറാട്ടോടെ സമാപനം. രാവിലെ 5 ന് ഗണപതിഹോമം, 7ന് ഷഷ്ഠി പൂജാ ചടങ്ങ് നടക്കും. 8 ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്, 11 ന് ആറാട്ട് സദ്യ,...

യുഡിഎഫ് പാറത്തോട് മണ്ഡലം കൺവെൻഷൻ നടത്തി; മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ്സ് ബഡായിൽ ഉദ്ഘാടനം ചെയ്തു

പാറത്തോട്; യു ഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പാറത്തോട് മണ്ഡലം യൂ ഡി എഫ് കൺവെൻഷൻ നടത്തി. ജോയി പൂവത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ്സ് ബഡായിൽ...

യുഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ 25 ബുധനാഴ്ച;എൻ.കെ. പ്രേമചന്ദ്രൻ എം.പി. കൺവെൻഷൻ ഉദ്ഘാടനം ചെയ്യും

മുണ്ടക്കയം: യു ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ 25 -ാം തീയതി ബുധനാഴ്ച 3 ന് മുണ്ടക്കയം സി എസ് ഐ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് യു ഡി...

സൗദി അറേബ്യയിൽ ചികിത്സയിലിരുന്ന മലയാളി നഴ്സ് മരിച്ചു;മരിച്ചത് പത്തനംതിട്ട റാന്നി സ്വദേശി മൃതദേഹം നാട്ടിലത്തിക്കാന്‍ നടപടി തുടങ്ങി

ജിസാൻ: ശ്വാസകോശ രോഗത്തെ തുടർന്ന് ജിസാനിലെ സൗദി ആംഡ് ഫോഴ്സസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സ് അന്തരിച്ചു. പത്തനംതിട്ട റാന്നി നെല്ലിക്കാമൺ കുറിച്ചിപ്പത്തലിൽ വീട്ടിൽ ഷെർളി ഡേവിഡ് ജേക്കബ് (34) ആണ് മരിച്ചത്....

വര്‍ക്കലയില്‍ വിദേശ വനിതയ്‌ക്കെതിരെ വീണ്ടും അതിക്രമം; ഹോം സ്‌റ്റേയിലെ മുറിയില്‍ അതിക്രമിച്ചു കയറി ശല്യപ്പെടുത്തിയ പ്രതി പിടിയിൽ

തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശ വനിതക്കെതിരെ വീണ്ടും അതിക്രമം. വിദേശ വനിത താമസിച്ചിരുന്ന ഹോം സ്‌റ്റേയിലെ മുറിയില്‍ അതിക്രമിച്ചു കയറി ശല്യപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിലായി. കോയമ്പത്തൂര്‍ സ്വദേശി ആന്‍ഡ്രൂ(27)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill