Friday, April 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘എന്താണോ ഭയപ്പെട്ടത് അതുതന്നെ ആവര്‍ത്തിക്കുകയാണ്’; നിതിന്‍ രാജിനും സിദ്ധാര്‍ത്ഥനും നീതി അകലെയെന്ന് സിദ്ധാര്‍ത്ഥന്റെ കുടുംബം

തിരുവനന്തപുരം: നിതിന്‍ രാജിനും പൂക്കോട് വെറ്ററിനറി കോളേജില്‍ ജീവനൊടുക്കിയ സിദ്ധാര്‍ത്ഥനും നീതി അകലെയെന്ന് സിദ്ധാര്‍ത്ഥന്റെ കുടുംബം. എന്താണോ ഭയപ്പെട്ടത് അതുതന്നെ ആവര്‍ത്തിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുങ്ങില്ലെന്ന് ബോധ്യപ്പെട്ടാല്‍ ഈ ചൂഷണങ്ങള്‍ക്ക് മാറ്റം വരുമെന്നും...

കോതമംഗലത്ത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം; അന്വേഷണം ഊർജിതമാക്കി പോലീസ് 

എറണാകുളം: കോതമംഗലത്ത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കോട്ടപ്പടി പുത്തൻകുളം പ്രദേശത്തെ കോട്ടേപ്പാടം പാടത്താണ് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പുല്ല് മുറിക്കാൻ എത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. സംഭവത്തെ...

കേന്ദ്ര സർക്കാരിന് ഇന്ന് നിർണായക ദിനം: വനിതാസംവരണ ബില്ലുകൾ പാസാക്കാനാവുമോ? പ്രതിപക്ഷം ഒറ്റക്കെട്ടായി നീങ്ങിയാൽ ബില്ല് പാസാക്കാനാവില്ല: വേട്ടെടുപ്പ് വൈകുന്നേരം 4 – ന്

ഡൽഹി: വനിതാ സംവരണത്തിനുള്ള ബില്ലുകള് പാസാക്കാനുള്ള നീക്കത്തില് കേന്ദ്രത്തിന് തുടക്കത്തിലേ കല്ലുകടിയാണ്. ബില് പാസാക്കാന് ആവശ്യമായ മൂന്നില് രണ്ട് ഭൂരിപക്ഷമില്ലാത്തതാണ് തിരിച്ചടിയായിരിക്കുന്നത്. ഭരണഘടനാ ഭേദഗതി ബില് പാസാകണമെങ്കില് സഭയിലെ ആകെ അംഗങ്ങളുടെ കേവല ഭൂരിപക്ഷവും...

ശബരിമല യുവതീ പ്രവേശനം; സുപ്രീം കോടതിയില്‍ വാദം തുടരും; സംസ്ഥാന സർക്കാരിന്റെ വാദം ഇന്ന്

ശബരിമല: യുവതി പ്രവേശന കേസില്‍ സുപ്രീം കോടതിയില്‍ ഇന്നും വാദം തുടരും. സംസ്ഥാന സർക്കാരിന്റെ വാദമടക്കം ഇനി പൂർത്തിയാകാനുണ്ട്. യുവതി പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹർജികളെ പിന്തുണച്ചുള്ള തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ വാദങ്ങള്‍ പൂർത്തിയായിരുന്നു. വാദത്തിനിടെ...

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിനുള്ള സമ്മാനത്തുക വര്‍ധിപ്പിച്ച്‌ സംഘാടകര്‍; സമ്മാനത്തുക 9.5 ശതമാനമാണ് വര്‍ധിപ്പിച്ചത്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുക 9.5 ശതമാനം വര്‍ധിപ്പിച്ച്‌ സംഘാടകര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 53 ലക്ഷം യൂറോ (57 കോടി രൂപയിലധികം) വര്‍ധിച്ച്‌ 6.17 കോടി യൂറോ ആയാണ് (ഏകദേശം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill