video
play-sharp-fill

ടാറിൽ വെള്ളം ചേർത്ത് പൊതുമരാമത്ത് വകുപ്പിന്റെ മുട്ടൻ തട്ടിപ്പ്: അഴിമതി തെളിഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉറപ്പ്; ലാബ് പരിശോധനാ ഫലം കാത്ത് വിജിലൻസ് സംഘം

സ്വന്തം ലേഖകൻ കോട്ടയം: ടാറിൽ വെള്ളം ചേർത്ത് നാട്ടുകാരെ പറ്റിക്കുന്ന പൊതുമരാമത്ത് വകുപ്പിന് വിജിലൻസിന്റെ മുട്ടൻ പണി വരുന്നു. ജില്ലയിലെ മൂന്നു റോഡുകളിൽ നിന്നും ശേഖരിച്ച ടാറിന്റെ സാമ്പിളുകൾ പരിശോധിച്ച ശേഷം അഴിമതി ഉറപ്പിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയ്ക്കാണ് വിജിലൻസ് ഒരുങ്ങുന്നത്. […]

തലപോയാലും വേണ്ടില്ല; പണം കിട്ടിയാൽ മതി: യാത്രക്കാരുടെ തല കൊയ്യാൻ നാഗമ്പടത്ത് നഗരസഭയുടെ പരസ്യബോർഡ്: ബോർഡ് മാറ്റാൻ നിർദേശവുമായി എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയുടെ കത്ത്

സ്വന്തം ലേഖകൻ കോട്ടയം: തലപോയാലും വേണ്ടില്ല, കോട്ടയം നഗരസഭയ്ക്ക് പണം കിട്ടിയാൽ മതി. യാത്രക്കാരുടെ തലകൊയ്യുന്ന തരത്തിൽ പരസ്യബോർഡുകൾക്കുള്ള ഇരുമ്പു ബ്രാക്കറ്റുകൾ നഗരസഭ ഉറപ്പിച്ചിരിക്കുന്നത് അപകടകരമായ നിലയിൽ. നാഗമ്പടം റെയിൽവേ മേൽപ്പാലത്തിലും നഗരത്തിലെ വിവിധ സ്ഥലങ്ങളിലുമാണ് ഇത്തരത്തിൽ അപകടകരമായ രീതിയിൽ പരസ്യബോർഡുകൾ […]

വീട്ടിൽ കയറി കൊന്നു കളയും; വീട് ബോംബെറിഞ്ഞ് തകർക്കും; അയ്മനത്തെ ഡിവൈഎഫ്‌ഐ നേതാക്കൾക്ക് ഗുണ്ടാ നേതാവ് വിനീത് സഞ്ജയന്റെ ഭീഷണി; ഭീഷണി കഞ്ചാവ് മാഫിയക്കെതിരെ പ്രചാരണം നടത്തിയതിന്

സ്വന്തം ലേഖകൻ കോട്ടയം: വീട്ടിൽ കയറി കൊന്നുകളയുമെന്നും, വീട് ബോംബെറിഞ്ഞ് തകർക്കുമെന്നും അയ്മനെത്തെ ഡിവൈഎഫ്‌ഐ നേതാക്കൾക്കും പ്രവർത്തകർക്കും ഗുണ്ടാ നേതാവ് വിനീത് സഞ്ജയന്റെ ഭീഷണി. അയ്മനം പ്രദേശത്ത് സജീവമായ ഗുണ്ടാ കഞ്ചാവ് മാഫിയ സംഘങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് വിനീത് സഞ്ജയൻ പ്രദേശത്തെ […]

ഏറ്റുമാനൂരിൽ ആഷയ്ക്ക് ഏറ്റത് ക്രൂരമർദനം: തല ഭിത്തിയിൽ ഇടിപ്പിച്ചു; പട്ടികയ്ക്ക് പല തവണ അടിച്ചു; ക്രൂരമർദനത്തിന് ഒടുവിൽ യുവതിയ്ക്ക് ദാരുണ മരണം; ശരീരം നിരയെ ചതവിന്റെ പാടുകളും

ക്രൈം ഡെസ്‌ക് ഏറ്റുമാനൂർ: ബന്ധുവുമായുള്ളത് അവിഹിത ബന്ധമാണെന്ന് സംശയിച്ച് ഭർത്താവിനെ ചോദ്യം ചെയ്ത യുവതി കൊല്ലപ്പെട്ടത് അതിക്രൂരമായ മർദനത്തെ തുടർന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് യുവതിയ്‌ക്കേറ്റ ക്രൂരമായ മർദനം വ്യക്തമായത്. തല ഭിത്തിയിൽ ഇടിപ്പിച്ചതിന്റെയും […]

ഉപതിരഞ്ഞെടുപ്പിനു പിന്നാലെ പാലായിലെ കോളേജുകളിൽ കൂട്ട അടി:പാലാ പോളിടെക്‌നിക്കിൽ കെ.എസ്.യു പ്രവർത്തകർക്ക് എസ്.എഫ്.ഐ മർദനം

ക്രൈം ഡെസ്‌ക് പാലാ: ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പാലാ പോളിടെക്‌നിക്ക് കോളേജിൽ കെ.എസ്.യു പ്രവർത്തകർക്ക് എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനം. കോളേജ് ഗേറ്റ് അകത്തു നിന്നു പൂട്ടിയ എസ്.എഫ്.ഐ പ്രവർത്തകർ പൊലീസിനെയും അകത്ത് പ്രവേശിക്കാൻ അനുവദിച്ചില്ല. ക്രൂരമായ മർദനമാണ് ക്യാമ്പസുകളിൽ വിദ്യാർത്ഥികൾക്ക് നേരിടേണ്ടി […]

സദ്ഭാവനാ ദിനവും ജയന്തി സമ്മേളനവും തിരുനക്കരയിൽ നടത്തി

സ്വന്തം ലേഖകൻ കോട്ടയം: സ്വാമി സത്യാനനന്ദ സരസ്വതിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഹിന്ദു ഐക്യവേദിയുടെ താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ സദ്ഭാവനാദിനവും ജയന്തി സമ്മേളനവും നടന്നു.രാവിലെ തിരുനക്കര ഗാന്ധി സ്വകയറിൽ ചിന്മയാമിഷനിലെ സുധീർ ചൈതന്യയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു. സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.ആർ.ശിവരാജൻ, ജില്ലാ ജനറൽ […]

ശബരിമല തീർത്ഥാടന ഒരുക്കങ്ങളിൽ സർക്കാർ ഗുരുതര വീഴ്ച വരുത്തുന്ന: ഹിന്ദു ഐക്യവേദി

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ശബരിമല തീർത്ഥാടനത്തിന് 52ദിവസം ശേഷിക്കെ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിൽ സർക്കാരും ദേവസ്വം ബോർഡും ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി എന്റെ ഇ.എസ് ബിജു ആരോപിച്ചു. പമ്പയിലേക്കുള്ള റോഡുനിർമാണം, പമ്പാ നദിക്കു കുറുകെയുള്ള പാലം നിർമാണം, […]

പൊതുമരാമത്ത് വകുപ്പിൽ അടിമുടി തട്ടിപ്പ്: പാമ്പാടിയിൽ രണ്ട് ഇഞ്ച് റോഡ് കുഴിച്ച വിജിലൻസ് കണ്ടത് ചെളിയും മണ്ണും: അഴിമതിയിൽ കുഴഞ്ഞ് മറിഞ്ഞ് പൊതുമരാമത്ത് വകുപ്പ്

സ്വന്തം ലേഖകൻ കോട്ടയം: പൊതുമരാമത്ത് വകുപ്പിൽ ആകെ നിറഞ്ഞ് അഴിമതി. അഴിമതിയിൽ വകുപ്പ് മുങ്ങിക്കുളിച്ച് നിൽക്കുന്നതിന്റെ നിർണ്ണായക തെളിവുകൾ കോട്ടയം അസി.എക്സിക്യുട്ടീവ് എൻജിനീയർ ഓഫിസിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് സംഘത്തിന് ലഭിച്ചു. പാമ്പാടിയിൽ റോഡ് പരിശോധിച്ച വിജിലൻസ് സംഘം രണ്ട് ഇഞ്ച് […]

ട്രോളർമാർക്ക് പിടിവീഴുന്നു ;സോഷ്യൽ മീഡിയയിൽ ട്രോളുകൾ വഴിയുള്ള വ്യക്തിഹത്യ തടയണമെന്ന് സുപ്രീം കോടതി

സ്വന്തം ലേഖിക ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ ട്രോൾവഴിയുള്ള വ്യക്തിഹത്യ തടയണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയകളുടെ ദുരുപയോഗം തടയാനാണ് സുപ്രീംകോടതിയുടെ ഇടപെടൽ. ഓൺലൈനിൽ വ്യക്തിഹത്യ അനുവദിക്കരുതെന്നും ഇത് തടയാനുള്ള വഴികൾ സർക്കാർ പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ ആധാർ […]

പാലാ ഉപതെരഞ്ഞടുപ്പിൽ മാണി സി കാപ്പാൻ വിജയം കൈവരിക്കും :വി എൻ വാസവൻ

സ്വന്തം ലേഖിക പാലാ: ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥി മാണി സി. കാപ്പൻ ഉജ്വല വിജയം നേടുമെന്ന് സിപിഎം ജില്ലാസെക്രട്ടറി വി. എൻ. വാസവൻ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിളക്കമാർന്ന രാഷ്ട്രീയം ഉയർത്തിപ്പിടിച്ചും സംസ്ഥാന സർക്കാരിൻറെ ഭരണനേട്ടങ്ങൾ വിശദീകരിച്ചും പാലായിലെ […]