പി.കെ ശശി നിര്യാതനായി
നീലിമംഗലം: പള്ളിപ്പുറത്ത് പി.കെ ശശി (67) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് മുട്ടമ്പലം എസ് എൻ ഡി പി ശ്മശാനത്തിൽ.
ഭാര്യ – സൗദാമിനി കുമരകം.
മകൾ – അഞ്ജു
മരുമകൻ – ബിജു.
Third Eye News Live
0