പി. ജെ. രാജു നിര്യാതനായി

പി. ജെ. രാജു നിര്യാതനായി

കോട്ടയം: മൂലവട്ടം മുപ്പായിക്കാട് പ്ലാച്ചേരിൽ വീട്ടിൽ പി. ജെ. രാജു (72 വയസ്സ് ) നിര്യാതനായി.

സംസ്‍കാരം വൈകുന്നേരം 3മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ സുജാത വി. കെ, (തിരുവാർപ് വലിയപാടത്തു കുടുംബാഗം )
മക്കൾ : സഭാഷ് രാജ്, സാഹിത്യ രാജ്, സൺ രാജ്.
മരുമക്കൾ : മോനി മാന്നാനം, സീതു തലയോലപ്പറമ്പ്.