Spread the love

കോട്ടയം : എല്ലാവർക്കും സ്മാർട്ട്ഫോൺ എന്ന പദ്ധതിയുടെ ഭാഗമായി ഓക്‌സിജനും വിവിധ സ്മാർട്ട്ഫോൺ ബ്രാൻഡുകളുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഓക്‌സിജനിൽ മിന്നൽ സ്മാർട്ട്ഫോൺ ഫെസ്റ്റ് ആരംഭിച്ചു. ജൂലൈ 14 വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിൽ സ്മാർട്ട്ഫോൺ ഏറ്റവും വിലക്കുറവിൽ ലഭ്യമാകും.

video
play-sharp-fill

ഓരോ സ്മാർട്ട്ഫോൺ പർച്ചേസിനുമൊപ്പം ഓവൻ, ഗ്യാസ് സ്റ്റോവ്, മിക്സി, എയർ ഫ്രെയർ, കുക്കർ, കെറ്റിൽ, സൗണ്ട് ബാർ തുടങ്ങി ഒട്ടനവധി സമ്മാനങ്ങൾ ഓക്‌സിജൻ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു.

ആപ്പിൾ ഐഫോൺ 13, 15, 16 സീരിസ് സ്മാർട്ട്ഫോണുകൾ ഏറ്റവും വിലക്കുറവിലാണ് ഈ കാലയളവിൽ വിൽക്കുന്നത്. Samsung സ്മാർട്ട്ഫോണുകൾക്ക് രണ്ടു വർഷം വരെ നീണ്ടു നിൽക്കുന്ന EMI സൗകര്യം ലഭ്യമാണ്. കൂടാതെ സാംസങ് പുറത്തിറക്കുന്ന ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായ സാംസങ് ഫോൾഡ് 7, ഫ്ലിപ്പ് 7 പ്രീ ബുക്കിങ് ഓഫറുകളോടൊപ്പം ചെയ്യാനും അവസരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഴയ കീപാഡ് ഫോണുകൾ 1000 രൂപ വരെ മൂല്യത്തിൽ എക്‌സ്ചേഞ്ച് ചെയ്ത് സ്മാർട്ടഫോൺ. 10000 രൂപയിൽ താഴെയുള്ള അനവധി ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്ഫോണുകളുടെ ശേഖരവും ഷോറൂമിൽ ഒരുക്കിയിരിക്കുന്നു.

കൂടാതെ സ്മാർട്ട്ഫോൺ പർച്ചേസിനൊപ്പം ₹10,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ, HDB Finance മുഖേനെ വാങ്ങുന്നവർക്ക് ₹50,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ എന്നീ പ്രത്യേക ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. വിദ്യാർത്ഥികൾക്കും സീനിയർ സിറ്റിസൺസിനും സ്പെഷ്യൽ ഓഫർ ലഭ്യമാണ്. സീനിയർ സിറ്റിസൺസിന് വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന സ്പെഷ്യൽ ഫോണുകളുടെയും കളക്ഷൻസും ഓക്സിജനിൽ ഒരുക്കിയിട്ടുണ്ട്.