ഓണ്‍ലൈന്‍ ഷോപ്പിംങ്ങിനേക്കാള്‍ വിലക്കുറവില്‍ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍….! 6999 രുപ മുതല്‍ എല്‍ഇഡി ടിവി; 6990 മുതല്‍ വാഷിംങ്ങ് മെഷീനുകള്‍; 10990 മുതല്‍ റഫ്രിജറേറ്ററുകള്‍; 17990 മുതല്‍ ലാപ്ടോപ്പുകള്‍; ഒപ്പം വിലക്കുറവും സമ്മാനങ്ങളും; ഓക്സിജന്‍ ഷോറുമുകളില്‍ ബക്രീദ് സ്പെഷ്യല്‍ ഫ്ലാഷ് സെയിലിന് തുടക്കം…..

ഓണ്‍ലൈന്‍ ഷോപ്പിംങ്ങിനേക്കാള്‍ വിലക്കുറവില്‍ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍….! 6999 രുപ മുതല്‍ എല്‍ഇഡി ടിവി; 6990 മുതല്‍ വാഷിംങ്ങ് മെഷീനുകള്‍; 10990 മുതല്‍ റഫ്രിജറേറ്ററുകള്‍; 17990 മുതല്‍ ലാപ്ടോപ്പുകള്‍; ഒപ്പം വിലക്കുറവും സമ്മാനങ്ങളും; ഓക്സിജന്‍ ഷോറുമുകളില്‍ ബക്രീദ് സ്പെഷ്യല്‍ ഫ്ലാഷ് സെയിലിന് തുടക്കം…..

സ്വന്തം ലേഖിക

കോട്ടയം: ബക്രീദ് പ്രമാണിച്ച് ഓണ്‍ലൈന്‍ ഷോപ്പിംങ്ങ് മോഡലില്‍ ഫ്ലാഷ് സെയില്‍ പ്രഖ്യാപിച്ച് ഓക്സിജന്‍ ഡിജിറ്റല്‍ ഗ്രൂപ്പ്.

ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയുള്ള 72 മണിക്കൂര്‍ ഫ്ലാഷ് സെയിലില്‍ ഓക്സിജന്‍ ഷോറൂമുകളില്‍ മെഗാ ഡിസ്കൗണ്ട് സെയിലിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംങ്ങിനേക്കാള്‍ വിലക്കുറവിലാണ് ഫ്ലാഷ് സെയില്‍ നടന്നുവരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലാപ്ടോപ്പുകള്‍, എല്‍ഇഡി ടിവികള്‍, റഫ്രിജറേറ്ററുകള്‍, വാഷിംങ്ങ് മെഷീനുകള്‍ തുടങ്ങി മുഴുവന്‍ ഉല്‍പന്നങ്ങള്‍ക്കും വമ്പിച്ച വിലക്കുറവാണ് നല്‍കുന്നത്.

6990 രൂപ മുതലാണ് വാഷിംഗ് മെഷീനുകളുടെ വില തുടങ്ങുന്നത്. 6999 രൂപ മുതല്‍ ഈടു നില്‍ക്കുന്ന ബ്രാന്‍ഡുകളുടെ എല്‍ഇഡി ടിവികള്‍ ലഭിക്കുന്നു. 10990 മുതലാണ് റഫ്രിജറേറ്ററുകളുടെ വില തുടങ്ങുന്നത്. 17990 രൂപ മുതല്‍ ആരംഭിക്കുന്ന വിലയില്‍ ലഭിക്കുന്ന ലാപ്ടോപ്പുകള്‍ക്ക് കീബോര്‍ഡും മൗസും സൗജന്യമായും നല്‍കുന്നുണ്ട്.

ഓക്സിജന്‍ കേരളത്തിലങ്ങോളമുള്ള മുഴുവന്‍ ഷോറൂമുകളിലും ഓഫറുകള്‍ ലഭ്യമാണ്. പ്രമുഖ ബ്രാന്‍ഡുകളുടെ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉള്‍പ്പെടെ ബാങ്ക് വായ്പകളും ഷോറൂമുകളില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ കേരളത്തിലെ പ്രസ്റ്റീജ് വിതരണക്കാരാണ് ഓക്സിജന്‍ ഗ്രൂപ്പ്.

സാംസങ്ങിന്‍റെ സൗത്ത് ഇന്ത്യയിലെ തന്നെ അതിവേഗം വളരുന്ന ഡിജിറ്റല്‍ പാര്‍ട്ട്ണര്‍ എന്ന അംഗീകാരം ഓക്സിജനെ തേടിയെത്തിയത് അടുത്ത ദിവസങ്ങളിലാണ്. സാംസങ്ങ് ഉള്‍പ്പെടെയുള്ള വമ്പന്‍ ബ്രാന്‍ഡുകളുടെ ഏറ്റും വലിയ വിപണിയാണ് ഓക്സിജന്‍ ഡിജിറ്റല്‍.