രോഗികളുടെ ക്ഷേമം ഉറപ്പാക്കാനും  പോലീസിന് സഹായത്തിനും വോളണ്ടിയര്‍മാർ: കൊവിഡ് പ്രതിരോധം; പൊതുജന പങ്കാളിത്തം ഊര്‍ജ്ജിതമാക്കുന്നു

രോഗികളുടെ ക്ഷേമം ഉറപ്പാക്കാനും പോലീസിന് സഹായത്തിനും വോളണ്ടിയര്‍മാർ: കൊവിഡ് പ്രതിരോധം; പൊതുജന പങ്കാളിത്തം ഊര്‍ജ്ജിതമാക്കുന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ പൊതുജന പങ്കാളിത്തത്തോടെ കൊവിഡ് പ്രതിരോധ നടപടികള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നു.

രോഗികളുടെയും ക്വാറന്‍റയിനില്‍ കഴിയുന്നവരുടെയും എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനുമായി തദ്ദേശ സ്ഥാപനങ്ങളും പോലീസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ച് സന്നദ്ധ പ്രവര്‍ത്തകരുടെ സംഘങ്ങള്‍ രൂപീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗികള്‍ക്കും ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം, മരുന്ന്, മറ്റ് അവശ്യ വസ്തുക്കള്‍ തുടങ്ങിയവ എത്തിച്ചു നല്‍കുക, അടിയന്തര സന്ദര്‍ഭങ്ങളില്‍  ആശുപത്രികളിലേക്കും മറ്റും യാത്രയ്ക്കുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുക തുടങ്ങിയവയാണ് പൊതുവിഭാഗം സന്നദ്ധ പ്രവര്‍ത്തകരുടെ ചുമതല.

ആശുപത്രികളിലും കോവിഡ് പരിചരണ കേന്ദ്രങ്ങളിലും കഴിയുന്നവര്‍ക്ക് ചികിത്സയും പരിചരണവും കിട്ടുമ്പോള്‍ വീടുകളില്‍ കഴിയുന്നവര്‍ക്ക് പിന്തുണയും സഹായവും നല്‍കാന്‍ സമൂഹത്തിന്‍റെ പങ്കാളിത്തം അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു.

കണ്ടെയ്ന്‍മെന്‍റ് സോണുകളിലും നിരോധനാജ്ഞ നിലവിലുള്ള സ്ഥലങ്ങളിലും  നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനുള്ള നിരീക്ഷണ സംവിധാനത്തിന്‍റെ ഭാഗമായാണ് പോലീസിന്‍റെ നിര്‍ദേശപ്രകാരം പോലീസ് വോളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുക.

പൊതു വിഭാഗം വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ അതത് തദ്ദേശഭരണ സ്ഥാപനങ്ങളിലും പോലീസ് വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവര്‍ പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെയും ബന്ധപ്പെടണം.

തദ്ദേശ സ്ഥാപനങ്ങളില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍ ചുവടെ.

പൊതുവിഭാഗം വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ വിളിക്കേണ്ട നമ്പരുകള്‍

*മുനിസിപ്പാലിറ്റികള്‍*
===========
കോട്ടയം – 9946471668, 9446054350

ചങ്ങനാശേരി – 9447015429, 9447104053

പാലാ- 8606925338, 9497666832

വൈക്കം – 8921213804
9446330395

ഏറ്റുമാനൂര്‍ – 9447267338,8848615807

ഈരാറ്റുപേട്ട – 9544310700
9495647354

*ഗ്രാമപഞ്ചായത്തുകള്‍*
====================
അകലക്കുന്നം- 9961035715, 9446492346

ആര്‍പ്പൂക്കര –9495750254, 9446853010

അതിരമ്പുഴ  –9562224937, 9645018152

അയര്‍ക്കുന്നം-9447843448 , 9495327280

അയ്മനം-9747931106, 9446561487

ഉദയനാപുരം-9188162598,9496544488

ഉഴവൂര്‍-9497324004,9447922992

എരുമേലി-9605572791,9747872462

എലിക്കുളം-9400376158, 9495195544

കങ്ങഴ-9495873774, 9496948589

കടനാട്-9446073139, 9447523185

കടപ്ലാമറ്റം-9496669511, 9544684326

കടുത്തുരുത്തി-7025554512, 9446310674

കരൂര്‍- 9747241598, 9446863273

കല്ലറ – 7510861443, 7306038945, 9846162251

കറുകച്ചാല്‍-9809417192, 9605273128

കാഞ്ഞിരപ്പള്ളി-6238920326, 9946868502

കാണക്കാരി-9847218955 , 9497616800

കിടങ്ങൂര്‍-9495543566, 9846740274

കുമരകം-9633036560, 9497895703

കുറവിലങ്ങാട് –9946566478, 9846470277

കുറിച്ചി-8089887177, 9495875982

കൂട്ടിക്കല്‍- 8075876047, 9446744123

കൂരോപ്പട-9539137082, 9400564574

കൊഴുവനാല്‍- 8075065258, 9497272798

കോരുത്തോട് –9745670590, 8921525058

ചിറക്കടവ്-9947674568, 9447747201

ചെമ്പ് –7012900782, 9495030923

ഞീഴൂര്‍-9447662439, 8281733137

ടി.വി. പുരം –7025661093, 9947119688

തലനാട്-8078324792, 9526267376

തലപ്പലം-9496303976, 8606096608

തലയാഴം-9605410120, 9497333473

തലയോലപ്പറമ്പ്-9495837574, 8075548198

തിടനാട്-9947340194, 9048256471

തിരുവാര്‍പ്പ്-9495750760, 9446509210

തീക്കോയി-9947525188, 9048737872

തൃക്കൊടിത്താനം-9747981611, 9400203979

നീണ്ടൂര്‍-9496800653, 9446192991

നെടുംകുന്നം-9497521052,9961093275

പനച്ചിക്കാട്-9493106843, 9446388678

പള്ളിക്കത്തോട്-9496209688, 9400828406

പാമ്പാടി-9400489618, 8547226567

പായിപ്പാട്-9995588566, 9961194114

പാറത്തോട്-9037623312, 8547048700

പുതുപ്പള്ളി-8606166640, 9846362605

പൂഞ്ഞാര്‍-9446631966, 9605441976

പൂഞ്ഞാര്‍ തെക്കേക്കര- 9048749793, 9447123098

ഭരണങ്ങാനം-9544541867, 9497863783

മണര്‍കാട്-9895477817, 9061672407

മണിമല-9074237808, 9495445494

മരങ്ങാട്ടുപിള്ളി-8086207669, 9447887271

മറവന്തുരുത്ത്- 9656563449, 9497749928

മാഞ്ഞൂര്‍-9745743374, 9446627087

മാടപ്പള്ളി-9495628936, 9847027474

മീനച്ചില്‍-9497326753, 9605575138

മീനടം –8714545657, 9496116792

മുണ്ടക്കയം-9074103479, 9447499457

മുത്തോലി-8129778172, 8301860939

മുളക്കുളം-8848100923, 9497822996

മൂന്നിലവ്-7907124235, 9605380712

മേലുകാവ്-9496721570, 6238264633

രാമപുരം-9447356305, 9446461434

വാകത്താനം-9496243132, 9495334975

വാഴപ്പള്ളി-9539095513, 9447675747

വാഴൂര്‍ –7025256449, 9496321003

വിജയപുരം-9961802648, 9447567991

വെച്ചൂർ-8156894707, 9446505081

വെളിയന്നൂര്‍-9747892100, 9895602330

വെള്ളാവൂര്‍-6282151243, 9400970502

വെള്ളൂര്‍-9961315365, 9446205953