കേരള കോൺഗ്രസ് ബി മുൻ ജില്ലാ പ്രസിഡന്റ് അപ്പച്ചൻ വെട്ടിത്താനം നിര്യാതനായി

കേരള കോൺഗ്രസ് ബി മുൻ ജില്ലാ പ്രസിഡന്റ് അപ്പച്ചൻ വെട്ടിത്താനം നിര്യാതനായി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കേരള കോൺഗ്രസ് ബി മുൻ ജില്ലാ പ്രസിഡന്റ് അപ്പച്ചൻ വെട്ടിത്താനം കുഴഞ്ഞു വീണു മരിച്ചു. ദീർഘ നാൾ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാർഡായ അഞ്ചി ലിപ്പയിൽ പഞ്ചായത്തംഗമായിരുന്ന അപ്പച്ചൻ തുടക്കം മുതൽ കേരള കോ ൺഗ്രസ് ബിയുടെ ജില്ലാ പ്രസിഡന്റുമായിരുന്നു. കുഴഞ്ഞ് വീണതിനെ തുട ർന്ന് ബന്ധുക്കൾ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദ്ദേഹം ആശുപത്രിയിൽ. സംസ്‌ക്കാരം പിന്നീട്.