
സ്വന്തം ലേഖിക
തിരുവന്തപുരം : തിരുവനന്തപുരത്ത് ഓണവിപണി ലക്ഷ്യമിട്ട് വ്യാജമദ്യം കടത്തിയ ഒരാള്‍ അറസ്റ്റില്‍.കള്ളൻ ജോഷി എന്ന സതീഷാണ് പിടിയിലായത്.
15 ലിറ്റർ ചാരായം കടത്തവേയാണ് അറസ്റ്റ്. നിരവധി മോഷണ കേസിലെയും പോക്സോ കേസിലെയും പ്രതിയാണ് ഇയാള്‍. എക്സൈസ് വാമനപുരം റേഞ്ച് ഇൻസ്പെക്ടർ മോഹൻകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







