കേരള പൊലീസ് ഓൺലൈൻ പഠനത്തിന് ടി വി വിതരണം ചെയ്തു

കേരള പൊലീസ് ഓൺലൈൻ പഠനത്തിന് ടി വി വിതരണം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം : കേരളാ സർക്കാരിൻ്റെ ഓൺ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ടി വി യില്ലാത്ത വിദ്യാർത്ഥികൾക്ക് കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം അഞ്ച് ടെലിവിഷനുകൾ വിതരണം ചെയ്തു.

ജില്ലാ പോലീസ് മേധാവി ജി.ജയദേവ് സഹകരണ സംഘത്തിൻ്റെ ഭാരവാഹികളിൽ നിന്നും ടെലിവിഷൻ ഏറ്റുവാങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘം പ്രസിഡണ്ട് പ്രേംജി.കെ.നായർ വൈസ് പ്രസിഡണ്ട് എം .കെ പ്രസന്നൻ മറ്റ് ബോർഡംഗങ്ങൾ എന്നിവർ പങ്കെടുത്തു.