ഒളശ്ശ സാരംഗി മ്യൂസിക് ക്ലബ്ബ്, എസ് എസ് എൽസി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
ഒളശ്ശ : ഒളശ്ശ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സാരംഗി മ്യൂസിക് ക്ലബ്ബ് അംഗങ്ങളുടെ,
എസ് എസ് എൽസി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ യോഗത്തിൽ അനുമോദിച്ചു.
മ്യൂസിക് ക്ലബ്ബ് വൈസ് പ്രസിഡന്റ് പി ജി ഗിരിഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഒളശ്ശ പബ്ലിക്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലൈബ്രറി പ്രസിഡന്റ് ചാക്കോ തരകൻ ഉദ്ഘാടനം ചെയ്തു, ലൈബ്രറി സെക്രട്ടറി ഷാജി വി.എസ്
മുഖ്യപ്രഭാഷണവും, ലൈബ്രറി കമ്മിറ്റി അംഗം ബാലഗോപാലൻ നായർ ആശംസകളും അറിയിച്ചു.. മ്യൂസിക്
ക്ലബ്ബ് ആക്റ്റിംഗ് സെക്രട്ടറി പ്രസാദ് സ്വാഗതവും, കോർഡിനേറ്റർ രാധ പി കൃഷ്ണൻ കൃതഞതയും പറഞ്ഞു.
തുടർന്ന് അംഗങ്ങളുടെ ഗാനമേളയോട് കൂടി പരിപാടി അവസാനിച്ചു.
.
Third Eye News Live
0