സരസമ്മ നിര്യാതയായി July 30, 2021 WhatsAppFacebookTwitterLinkedin Spread the loveമൂലവട്ടം : മൂലവട്ടം മാടമ്പുകാട്ട് വീട്ടിൽ പരേതനായ എം.എം നാണപ്പന്റെ ഭാര്യ സരസമ്മ (78) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: സിന്ധു,ബിന്ദു,ബിജു ( കെ.എസ്.ഇ.ബി കുറിച്ചി). മരുമക്കൾ :ഓമനക്കുട്ടൻ, ഷൈജു,ശ്രീജി Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related