
തേർഡ് ഐ ബ്യൂറോ
ഇലയ്ക്കാട് : കുറുന്തോട്ടിത്തടത്തിൽ പരേതനായ ഔസേപ്പിന്റെ ഭാര്യ കത്രി ഔസേപ്പ് (88)നിര്യാതയായി. മക്കൾ : റോസമ്മ തോമസ്, അന്നക്കുട്ടി ജോസഫ്, മേരി വർഗീസ്. മരുമക്കൾ : തോമസ് ചെത്തികുന്നേൽ,ജോസഫ് പുല്ലാന്താനിക്കൽ വർഗ്ഗീസ് കോളുക്കണ്ടത്തിൽ.
സാംസ്കാരം : ചൊവാഴ്ച്ച വൈകുന്നേരം മൂന്നിന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ ദേവാലയത്തിൽ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group





