Thursday, April 23, 2026

പുതുപ്പള്ളി ഡോൺ ബോസ്കോ സ്കൂൾ ജീവനക്കാരി ജെൻസി ജെയിംസ് നിര്യാതയായി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വാകത്താനം: തോട്ടക്കാട് ഇരവുച്ചിറയിൽ കുളത്തുങ്കൽ ജെൻസി ജെയിംസ് (37) നിര്യാതയായി. സംസ്കാരം ഇന്ന് (28-10-2023) രാവിലെ 10.30 ന് ഇരവുച്ചിറ സെന്റ് മേരീസ് പള്ളിയിൽ .

പുതുപ്പള്ളി ഡോൺ ബോസ്കോ സ്കൂളിലെ ഓഫീസ് ജീവനക്കാരിയായിരുന്നു. മക്കൾ അൽഫോൺസ് മരിയ സുബിൻ, അലോണ ട്രീസ സുബിൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group