റിട്ട. ഹെഡ്മിസ്ട്രസ് രാധമ്മ മോഹൻദാസ് നിര്യാതയായി

റിട്ട. ഹെഡ്മിസ്ട്രസ് രാധമ്മ മോഹൻദാസ് നിര്യാതയായി

സ്വന്തം ലേഖകൻ

കോട്ടയം : ഈരയിൽകടവ് കൊച്ചുമുറിയിൽ വീട്ടിൽ പരേതനായ ഡോ.മോഹൻദാസിന്റെ ഭാര്യ
റിട്ട. ഹെഡ്മിസ്ട്രസ് രാധമ്മ മോഹൻദാസ് നിര്യാതയായി.

മക്കൾ കൈലാസ്നാഥ്‌, ഉമാദത്ത്. സംസ്കാരം വെള്ളിയാഴ്ച (ഇന്ന്) (20/10/2023 ) രാവിലെ പതിനൊന്ന് മണിക്ക് കോട്ടയം മുട്ടമ്പലം എസ്എൻഡിപി ശ്മശാനത്തിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group