കെ.വിലാസിനി (റിട്ടയേഡ് ഹെഡ്മിസ്ട്രസ്, കുമരകം കരീമഠം ഗവൺമെൻറ് യുപി സ്കൂൾ) നിര്യാതയായി
സ്വന്തം ലേഖകൻ
കോട്ടയം: പള്ളം ബ്രീസ് വില്ലയിൽ പരേതനായ പി.എ ചെല്ലപ്പന്റെ ഭാര്യ കെ.വിലാസിനി (റിട്ടയേഡ് ഹെഡ്മിസ്ട്രസ്, കുമരകം കരീമഠം ഗവൺമെൻറ് യുപി സ്കൂൾ) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: സനോജ് സി ബ്രീസ് വില്ല,(ചേർത്തല എസ് എൻ കോളേജ് അധ്യാപകൻ) മനോജ്. സി. ബ്രീസ് വില്ല,(സിപിഐഎം ചിങ്ങവനം ലോക്കൽ കമ്മിറ്റി അംഗം, നാട്ടകം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ) റിജേഷ് സി. ബ്രീസ് വില്ല (എസ്എൻഡിപി യോഗം മുൻ ബോർഡ് മെമ്പർ) സരിത. സി. ബ്രീസ് വില്ല) (മാനേജർ, കാനറ ബാങ്ക്)
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമക്കൾ: രമ്യ സനോജ് (ഗവൺമെൻറ് എൽ. പി. സ്കൂൾ കുളമുട്ടം, ആറ്റിങ്ങൽ. ജ്യോതി (ലൂർദ് പബ്ലിക് സ്കൂൾ കോട്ടയം) അഖില റിജേഷ് (എസ്. എൻ. പബ്ലിക് സ്കൂൾ, ചാന്നാനിക്കാട്, സി. എസ്. സുനിൽ (അഭിഭാഷകൻ ഹൈക്കോടതി) പരേത മാമ്പുഴക്കരി നെടുംമ്പ്ളാക്കൽ കുടുംബാംഗമാണ്.)
Third Eye News Live
0