താഴത്തങ്ങാടി കൊണ്ടാട്ടു പറമ്പിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ ഫാത്തിമ അസീസ് നിര്യാതയായി

താഴത്തങ്ങാടി കൊണ്ടാട്ടു പറമ്പിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ ഫാത്തിമ അസീസ് നിര്യാതയായി

സ്വന്തം ലേഖകൻ

കോട്ടയം: താഴത്തങ്ങാടി കൊണ്ടാട്ടു പറമ്പിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ ഫാത്തിമ അസീസ് (അമ്മു-83) നിര്യാതയായി.

കബറടക്കം നാളെ ഉച്ചക്ക് 1 മണിക്കു താജ് പള്ളി കബർ സ്ഥാനിൽ. പരേത അറുപുഴ പാലപറമ്പിൽ കുടുംബാംഗമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ: ഷാജി, ഷാനവാസ്, ഷൈജു, ഷാഹിദ, ഷൈലജ
മരുമക്കൾ: റഷീദ്(തിരുവല്ല), റിഷാദ്(ആലപ്പുഴ), ബിന്ദു ഫാത്തിമ (ഈരാറ്റുപേട്ട), സഫീദ (അമ്പലപ്പുഴ), ഷൈബി(പായിപ്പാട്)