കുമരകം പുത്തൻപുരയിൽ പരേതനായ വി കെ ചക്രപാണിയുടെ ഭാര്യ വി കെ കമലാക്ഷി (കമലമ്മ-86) നിര്യാതയായി

കുമരകം പുത്തൻപുരയിൽ പരേതനായ വി കെ ചക്രപാണിയുടെ ഭാര്യ വി കെ കമലാക്ഷി (കമലമ്മ-86) നിര്യാതയായി

Spread the love

 

കുമരകം : (വാർഡ്- 1) പുത്തൻപുരയിൽ പരേതനായ വി കെ ചക്രപാണിയുടെ ഭാര്യ വി കെ കമലാക്ഷി (കമലമ്മ-86) നിര്യാതയായി

മക്കൾ : എ.സി. സത്യൻ (കൊക്കോതോട്ടം ടോഡി ഷോപ്പ് ഹരിത ട്രാവൽസ്,) എ . സി . സനകൻ (റിട്ടയേർഡ് സെക്രട്ടറി വടക്കുംഭാഗം സഹകരണ ബാങ്ക് – 1070,) എ. സി. സാബു (വിശാഖ് ട്രാവൽസ്,)

മരുമക്കൾ : സത്യൻ, ഇന്ദിരഭായ് സനകൻ (റിട്ടയർഡ് അസി: സെക്രട്ടറി സഹകരണ ബാങ്ക് – 315),ഷൈമോൾ സാബു (എസ്.എൻ. ക്ലിനിക്കൽ ലാബ് കുമരകം)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ക്കാരം ഇന്ന് ( വ്യാഴം ) രണ്ടിന് വീട്ടുവളപ്പിൽ