വിജയമ്മ നിര്യാതയായി

വിജയമ്മ നിര്യാതയായി

Spread the love

വടവാതൂർ : മുരിക്കനാട്ട് രാജന്റെ ഭാര്യ വിജയമ്മ (62) നിര്യാതയായി. സംസ്‌കാരം സെപ്റ്റംബർ നാല് വെള്ളിയാഴ്ച രാവിലെ 11 നു വീട്ടുവളപ്പിൽ. മക്കൾ : രാജി, റീജ, റാണി. മരുമക്കൾ : ഹരീഷ്, രോഹിത്, അനീഷ്.