കൊണ്ടോട്ടി സ്വദേശി ദുബായിൽ മരിച്ചു; മരിച്ചത് നീറ്റാണിമ്മൽ പള്ളിയാളിതൊടി ഭാസ്‌കരന്റെ മകൻ പ്രകാശൻ

കൊണ്ടോട്ടി: നീറ്റാണിമ്മൽ പള്ളിയാളിതൊടി ഭാസ്‌കരൻ മകൻ പ്രകാശൻ (54 വയസ്സ്) ഹൃദയാഘാതംമൂലം ദുബായിൽ മരിച്ചു. സംസ്‌കാരം സെപ്റ്റംബർ നാലിനു വെള്ളിയാഴ്ച വീട്ടുവളപ്പിൽ നടക്കും.
അമ്മ: കുഞ്ഞിലക്ഷ്മി
ഭാര്യ: അനിത
മക്കൾ: ശ്രുതി, സ്മൃതി, മനീഷ്.
സഹോദരങ്ങൾ: ബാബുരാജ്, ബാലകൃഷ്ണൻ, ജലജ, സന്ധ്യ.
മരുമക്കൾ: പി കെ ഗിരീഷ് കുമാർ (ഒഴുകൂർ), ബിജു ( വിളയിൽ)