എം.കെ പ്രസാദ് നിര്യാതനായി

എം.കെ പ്രസാദ് നിര്യാതനായി

മൂലവട്ടം മണ്ണഞ്ചേരി പരേതനായ കേശവൻ ആചാരിയുടെ മകൻ എം.കെ പ്രസാദ് (62) നിര്യാതനായി സംസ്ക്കാരം നടത്തി. ഭാര്യ ലീലാമണി ചെങ്ങളം ഇരുപതിൽ കുടുംബാംഗം ആണ്. മക്കൾ പ്രിയ, രേവതി, വിഷ്ണു
മരുമക്കൾ:രതീഷ് (വെമ്പള്ളി), രതീഷ് (കുമളി)